എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചി മുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം
ഇന്ന് രാവിലെ ശുചി മുറി വൃത്തിയാക്കാനെത്തിയെ തൊഴിലാളികളാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം.ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
BY TMY1 Sep 2021 7:05 AM GMT

X
TMY1 Sep 2021 7:05 AM GMT
കൊച്ചി:എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെ ശുചി മുറി വൃത്തിയാക്കാനെത്തിയെ തൊഴിലാളികളാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം.ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.യുവതിയെയും ആശുപത്രി അധികൃതരെയും അടക്കം പോലിസ് ചോദ്യം ചെയ്യുകയാണ്.യുവതി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം
Next Story
RELATED STORIES
കര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന് ഗെയിംസില് പുതു ചരിത്രം രചിച്ച് ഇന്ത്യന് വനിതകള്;...
25 Sep 2023 11:05 AM GMT