കൊവിഡ് 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു
കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പില്‍ സുനില്‍ കുമാര്‍ (37)ആണ് ഇന്ന് മരിച്ചത്.
BY APH1 Aug 2020 2:37 PM GMT
X
APH1 Aug 2020 2:37 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പില്‍ സുനില്‍ കുമാര്‍ (37)ആണ് ഇന്ന് മരിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഗ്ലോബല്‍ ഇന്റര്‍ നാഷനല്‍ കമ്പനിയിലെ ജീവനക്കാരനായ സുനില്‍കുമാരക്# കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫില്‍ ആയിരുന്നു താമസം. ഗര്‍ഭിണിയായ ഭാര്യ ഗോപിക കുവൈത്തിലാണുള്ളത്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.
Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT