- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാബലം; സന്തോഷ് ട്രോഫിയില്‍ കേരളാ-മേഘാലയ മല്‍സരം സമനിലയില്‍
കേരളം രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
BY FAR20 April 2022 4:49 PM GMT

X
FAR20 April 2022 4:49 PM GMT
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ മേഘാലയക്കെതിരേ കേരളത്തിന് സമനില. മേഘാലയക്കെതിരായ മല്‍സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. കേരളത്തിന് വേണ്ടി മുഹമ്മദ് സഫ്നാദും(17) സഹീഫും(58) സ്കോര്‍ ചെയ്തു. കിസന്സൈബോര്(40), ഫിഗോ സിന്‍ഡായി(55) എന്നിവരാണ് മേഘാലയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. നിജോ ഗില്‍ബര്‍ട്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു സഫ്നാദിന്റെ ഗോള്‍.അര്ജ്ജുന് ജയരാജിന്റെ ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് മേഘാലയാ താരങ്ങളെ വെട്ടിച്ച് സഹീഫ് മേഘാലയ പോസ്റ്റിലേക്ക് സ്കോര്‍ ചെയ്യുകയായിരുന്നു. ഗ്രൂപ്പ് എയില്‍ കേരളം രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ പഞ്ചാബിനോട് തോറ്റ് രാജസ്ഥാന് പുറത്തായി. കളിച്ച മൂന്ന് മല്‍സരങ്ങളിലും തോറ്റാണ് രാജസ്ഥാന്റെ പുറത്താവല്‍.
Next Story
RELATED STORIES
ഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMTഇറാനെതിരായ യുദ്ധം: ഇസ്രായേലിനും ട്രംപിനും നഷ്ടം മാത്രം
29 Jun 2025 1:44 PM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMT