You Searched For "Santosh Trophy 2022"

മുഹമ്മദ് ഷഹീഫ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം

12 Aug 2022 5:07 AM GMT
ഡിഫന്‍സിലും അറ്റാക്കിങിലും ഒരു പോലെ തിളങ്ങുന്ന താരമാണ്.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സന്തോഷ മുത്തം

2 May 2022 5:35 PM GMT
വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത കേരളം 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിലൂടെ സമനില പിടിച്ചു.

സന്തോഷ് ട്രോഫി ഫൈനല്‍; വെസ്റ്റ് ബംഗാളും കേരളവും ഇന്ന് നേര്‍ക്ക് നേര്‍

2 May 2022 5:34 AM GMT
7 ാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്.

സന്തോഷ് ട്രോഫി; കേരളത്തിന്റെ സെമി എതിരാളി കര്‍ണ്ണാടക

25 April 2022 5:51 PM GMT
നാല് ഗോളിന്റെ ഭീമന്‍ ജയം നേടിയാണ് കര്‍ണ്ണാടക സെമിയിലേക്ക് പ്രവേശിച്ചത്.

സന്തോഷ് ട്രോഫി; പഞ്ചാബിന് ജയം

24 April 2022 6:47 PM GMT
പഞ്ചാബിന്റെ മലയാളി ഗോള്‍കീപ്പര്‍ ആന്റണി മോസസിന്റെ മികച്ച സേവുകളാണ് അവര്‍ക്ക് ജയമൊരുക്കിയത്.

സന്തോഷ് ട്രോഫി; കേരളത്തിന്റെ സെമിയിലെ എതിരാളിയെ നാളെ അറിയാം

24 April 2022 3:31 PM GMT
നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി

സന്തോഷ് ട്രോഫി; ഗുജറാത്തിന് പരാജയം; സെമി പ്രതീക്ഷയില്‍ ഒഡീഷ

23 April 2022 6:36 PM GMT
ഒഡീഷയ്ക്ക് വേണ്ടി ചന്ദ്രമുദുലി(37,87) ഡബിള്‍ നേടി. റയ്‌സണ്‍ ടുഡുവിന്റെ(89) വകയാണ് മറ്റൊരു ഗോള്‍.

സന്തോഷ് ട്രോഫി; പഞ്ചാബ് വലയും മറികടന്ന് കേരളം സെമിയിലേക്ക്

22 April 2022 4:38 PM GMT
ജിജോ ജോസഫിന്റെ ഇരട്ടഗോളാണ് കേരളത്തിന് ഇന്ന് ജയമൊരുക്കിയത്.

സന്തോഷ് ട്രോഫി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാളിന് ജയം

22 April 2022 2:30 PM GMT
ഫര്‍ദ്ദീന്‍ അലി(23, 43), മഹിതോഷ് റോയ്(49,69)എന്നിവരാണ് ബംഗാളിനായി സ്‌കോര്‍ ചെയ്തത്.

ബലാബലം; സന്തോഷ് ട്രോഫിയില്‍ കേരളാ-മേഘാലയ മല്‍സരം സമനിലയില്‍

20 April 2022 4:49 PM GMT
കേരളം രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

സന്തോഷ് ട്രോഫി; മണിപ്പൂരിനെതിരേ അട്ടിമറി ജയവുമായി ഒഡീഷ്യ

19 April 2022 5:00 PM GMT
ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഒഡീഷ്യ ഒന്നാം സ്ഥാനത്തെത്തി.

സന്തോഷ് ട്രോഫി; ബംഗാളിനെയും തകര്‍ത്ത് കേരളം മുന്നോട്ട്

18 April 2022 6:23 PM GMT
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആധിപത്യം തുടരുന്നു.കരുത്തരായ പശ്ചിമ ബംഗളിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി കേരളത്തിന്റെ വിജയകുതിപ്പ്...

സന്തോഷ് ട്രോഫി; രാജസ്ഥാന് വീണ്ടും തോല്‍വി

18 April 2022 2:43 PM GMT
ഫിഗോ സിന്‍ഡായി മേഘാലയക്ക് വേണ്ടി ഇരട്ട ഗോള്‍ നേടി.

സന്തോഷ് ട്രോഫി; പശ്ചിമ ബംഗാളിന് ആദ്യ ജയം

16 April 2022 6:53 AM GMT
കേരളത്തിന്റെ ആദ്യ മല്‍സരം ഇന്ന് രാത്രി എട്ട് മണിക്ക് രാജസ്ഥാനെതിരേയാണ്.

സന്തോഷ് ട്രോഫി; കേരളാ ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നയിക്കും

13 April 2022 3:17 PM GMT
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മല്‍സരം.
Share it