- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി; രാജസ്ഥാന് വീണ്ടും തോല്‍വി
ഫിഗോ സിന്‍ഡായി മേഘാലയക്ക് വേണ്ടി ഇരട്ട ഗോള്‍ നേടി.
BY FAR18 April 2022 2:43 PM GMT

X
FAR18 April 2022 2:43 PM GMT
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ രാജസ്ഥാന് തോല്‍വി. മേഘാലയയാണ് ടൂര്‍ണ്ണമെന്റില്‍ രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി നല്‍കിയത്. 3-2നാണ് മേഘാലയയുടെ ജയം.ഫിഗോ സിന്‍ഡായി മേഘാലയക്ക് വേണ്ടി ഇരട്ട ഗോള്‍ നേടി. ക്യാപ്റ്റന്‍ ഹാര്‍ഡിയാണ് മൂന്നാമത്തെ ഗോള്‍ നേടിയത്. യുവരാജ് സിങ്, ഇമ്രാന് ഖാന് എന്നിവര്‍ രാജസ്ഥാനായി സ്കോര്‍ ചെയ്തു.
Next Story
RELATED STORIES
'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMT