- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയത്തോടെ തുടക്കം; ജിജോ ജോസഫിന് ഹാട്രിക്ക്
സമഗ്രാധിപത്യത്തോടെയാണ് കേരളത്തിന്റെ ആദ്യജയം.
BY FAR16 April 2022 7:01 PM GMT

X
FAR16 April 2022 7:01 PM GMT
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെതിരേ ആദ്യ മല്‍സരത്തിനിറങ്ങിയ കേരളത്തിന് അഞ്ച് ഗോളിന്റെ ജയം.ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്ക് പിറന്ന മല്‍സരത്തില്‍ നിജോ ഗില്‍ബര്‍ട്ട്, അജയ് അലക്സ് എന്നിവരും കേരളത്തിനായി സ്കോര്‍ ചെയ്തു.ആദ്യപകുതിയില്‍ രണ്ട് ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ മൂന്ന് ഗോളുമായി വന്‍ ജയം സ്വന്തമാക്കുകയായിരുന്നു. സമഗ്രാധിപത്യത്തോടെയാണ് കേരളത്തിന്റെ ആദ്യജയം.
Next Story
RELATED STORIES
39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMT