- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാളിന് ജയം
ഫര്‍ദ്ദീന്‍ അലി(23, 43), മഹിതോഷ് റോയ്(49,69)എന്നിവരാണ് ബംഗാളിനായി സ്കോര്‍ ചെയ്തത്.
BY FAR22 April 2022 2:30 PM GMT

X
FAR22 April 2022 2:30 PM GMT
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മേഘാലയക്കെതിരേ പശ്ചിമ ബംഗാളിന് ജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ബംഗാളിന്റെ ജയം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത് . ഫര്‍ദ്ദീന്‍ അലി(23, 43), മഹിതോഷ് റോയ്(49,69)എന്നിവരാണ് ബംഗാളിനായി സ്കോര്‍ ചെയ്തത്.

സാഗ്തി സനായി(40), ഷനേ ടരിയാങ് (46, 65) എന്നിവരാണ് മേഘാലയക്കായി വലകുലിക്കിയത്.85ാം മിനിറ്റില്‍ മേഘാലയക്ക് പെനാല്‍റ്റി ലഭിച്ചിരുന്നു. ഇത് ബംഗാള്‍ കീപ്പര്‍ രക്ഷപ്പെടുത്തി ടീമിന് ജയമൊരുക്കുകയായിരുന്നു. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ബംഗാള്‍ രണ്ടാം സ്ഥാനത്തും അത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി മേഘാലയ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
മഥുര ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന...
4 July 2025 12:35 PM GMTസംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMT