- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദശകത്തിലെ ക്രിക്കറ്റ് ടീം; ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍
ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്.
BY APH24 Dec 2019 10:30 AM GMT
X
APH24 Dec 2019 10:30 AM GMT
സിഡ്‌നി: ഈ ദശകത്തിലെ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ഏകദിന ടീമിലേക്കാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, വിരാട് കോഹ് ലി, രോഹിത്ത് ശര്‍മ്മ എന്നിവരെ തിരഞ്ഞെടുത്തത്.
ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ കോഹ്‌ലിയെ ടീമിലെടുത്തപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം മികച്ച ഫോമിലുള്ള രോഹിത്ത് ശര്‍മ്മയെയും ടീമിലേക്ക് പരിഗണിച്ചു.
ടീം: രോഹിത്ത് ശര്‍മ്മ, ഹാഷിം അംല, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഷാക്കിബ് ഉള്‍ ഹസ്സന്‍, ജോസ് ബട്‌ലര്‍, ധോണി, റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട്, ലസിത് മലിങ്ക.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി; ലാ...
8 Dec 2024 5:35 AM GMTജമൈക്കയുടെ വെസ്റ്റഹാം സ്ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക്...
7 Dec 2024 6:10 PM GMTരക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിന് മുന്നില്‍ വീണ്ടും പത്തി...
7 Dec 2024 5:26 PM GMT'റൊണാള്‍ഡോയെ പോലെ ആവണം'; നാജി അല്‍ ബാബയുടെ സ്വപ്നം തകര്‍ത്ത്...
7 Dec 2024 2:49 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; ഇന്ര്മിയാമിക്കൊപ്പം അല്‍ അഹ് ലിയും...
6 Dec 2024 5:39 AM GMT