You Searched For "ms dhoni"

ധോണി കോളിവുഡിലേക്ക്; നയന്‍സ് നായികയാവും

11 May 2022 3:04 PM GMT
ഐപിഎല്ലിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു;ജഡേജ പുതിയ ക്യാപ്റ്റന്‍

24 March 2022 10:42 AM GMT
കഴിഞ്ഞ തവണ റിലീസ് ചെയ്ത താരത്തെ ഇത്തവണ 16 കോടി നല്‍കിയാണ് ചെന്നൈ ടീമിലെത്തിച്ചത്.

എം എസ് ധോണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീല ടിക്ക് നീക്കം ചെയ്തു

6 Aug 2021 1:33 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീല ടിക്ക് നീക്കം ചെയ്തു. ശനിയാഴ്ച മുതലാണ് നീല ടിക്ക് ഇല്ലാതായത്....

എംഎസ് ധോണിയുടെ സഹകരണത്തോടെ ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം

12 Dec 2020 4:03 PM GMT
എംഎസ് ധോണി ക്രിക്കറ്റ് അക്കാഥമിയും ക്രിക്കറ്റ് സ്‌പെറോ അക്കാഥമിയും സഹകരിച്ച് ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു.

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; വിരമിക്കല്‍ പ്രഖ്യാപിച്ച് ധോണി

15 Aug 2020 3:17 PM GMT
ധോണി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായിരുന്നു. 2007ല്‍ ട്വന്റി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയും...

ധോണി 39ന്റെ നിറവില്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം

7 July 2020 9:27 AM GMT
റാഞ്ചികാരനായ ധോണിക്ക് ആശംസകളുമായി ആദ്യം അണിനിരന്നവര്‍ ടീമംഗങ്ങള്‍ തന്നെയാണ്.
Share it