- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം എസ് ധോണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീല ടിക്ക് നീക്കം ചെയ്തു
BY BRJ6 Aug 2021 1:33 PM GMT

X
BRJ6 Aug 2021 1:33 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീല ടിക്ക് നീക്കം ചെയ്തു. ശനിയാഴ്ച മുതലാണ് നീല ടിക്ക് ഇല്ലാതായത്. ഒരാളുടെ വ്യക്തിഗത വിവരങ്ങളും പിന്തുടരുന്നവരുടെ എണ്ണവും പ്രശസ്തിയും ഒക്കെ പരിശോധിച്ചാണ് അക്കൗണ്ടുകള്‍ക്ക് നീല ടിക്ക് നല്‍കുന്നത്. ദീര്‍ഘകാലമായി ആക്റ്റീവല്ലാത്ത അക്കൗണ്ടുകളുടെ നീല ടിക്കുകളും എടുത്തുമാറ്റാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ജനുവരി 8ാം തിയ്യതിയാണ് ധോണി അവസാനമായി ട്വീറ്റ് ചെയ്തത്.
എന്തുകൊണ്ടാണ് നീല് ടിക്ക് എടുത്തുകളഞ്ഞതെന്നതിനെക്കുറിച്ച് ആരാഞ്ഞ് ട്വിറ്ററിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും നീല ടിക്കുകള്‍ എടുത്തുമാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു.
Next Story
RELATED STORIES
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTസംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം
3 Jun 2025 5:18 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTതൊണ്ടി മുതലായ സൈക്കിള്‍ മോഷ്ടിച്ച പോലിസുകാരന് സസ്പെന്ഷന്
3 Jun 2025 4:30 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: രണ്ടു പേര് കൂടി അറസ്റ്റില്‍
3 Jun 2025 4:20 PM GMTമംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് അന്തരിച്ചു
3 Jun 2025 4:08 PM GMT