ധോണി കോളിവുഡിലേക്ക്; നയന്‍സ് നായികയാവും
ഐപിഎല്ലിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
BY FAR11 May 2022 3:04 PM GMT

X
FAR11 May 2022 3:04 PM GMT
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.ബിഗ് സ്‌ക്രീനില്‍ നായകനായല്ല മറിച്ച് നിര്‍മ്മാതാവായാണ് കോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. തമിഴിലെ ബിഗ് പ്രൊജ്കറ്റിലാണ് ധോണി നിര്‍മ്മാതാവുന്നത്. സിനിമയിലെ നായിക തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്.ഐപിഎല്ലിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
Next Story