- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
അതിസമ്പന്നര്‍ രാജ്യം ഉപേക്ഷിച്ച് വിദേശത്തേക്ക് ചേക്കേറുന്നോ? കണക്കുകള്‍ പറയുന്നത് ഇങ്ങനെ
20 Jun 2022 7:33 PM GMTഇന്ത്യയിലെ കര്‍ശന നികുതി വ്യവസ്ഥ, പരിഗണന കൂടുതല്‍ ലഭിക്കുന്ന പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള ആഗ്രഹം, കുട്ടികളുടെ വിദ്യാഭ്യാസം, വര്‍ഗീയത, കലാപങ്ങള്‍...
ഇസ്രായേല്‍ സര്‍ക്കാര്‍ തകര്‍ന്നു; പാര്‍ലമെന്റ് പിരിച്ചുവിടും, യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രി
20 Jun 2022 7:24 PM GMTഭിന്നിച്ച് നില്‍ക്കുന്ന സഖ്യസര്‍ക്കാരിന് അതിജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് തീരുമാനം. നിലവിലെ വിദേശകാര്യമന്ത്രി യയര്‍ ലപീഡ് കാവല്‍...
ഗായകന്‍ മൂസ് വാലയുടെ കൊലപാതകം; ഷാര്‍പ്പ് ഷൂട്ടര്‍മാരായ രണ്ടു പേര്‍ അറസ്റ്റില്‍
20 Jun 2022 7:12 PM GMTഷാര്‍പ്പ് ഷൂട്ടര്‍മാരായ പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു....
രോഗി മരിച്ചതിലെ സസ്‌പെന്‍ഷന്‍; ഡോക്ടര്‍മാരെ ബലിയാടാക്കുന്നുവെന്ന് കെജിഎംസിടിഎ
20 Jun 2022 7:07 PM GMTതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതില...
ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ജംഷഡ്പൂരില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
20 Jun 2022 6:30 PM GMTവിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എഐഎംഎസ്ഡബ്ല്യുഎഫിന്റെ പ്രതിനിധി സംഘം തിങ്കളാഴ്ച ജംഷഡ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു....
അബ്ബാസ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രചാചകവിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് ചോദിക്കണം; പ്രധാനമന്ത്രിയോട് ഉവൈസി
20 Jun 2022 5:54 PM GMTപ്രവാചകനെതിരായി ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം അധിക്ഷേപാര്‍ഹമാണോ അല്ലയോ എന്നു ചോദിക്കണമെന്നാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്.
ചില തീരുമാനങ്ങള്‍ അന്യായമായി തോന്നുമെങ്കിലും രാഷ്ട്ര നിര്‍മാണത്തിന് അത് ആവശ്യം: പ്രധാനമന്ത്രി
20 Jun 2022 5:34 PM GMT'നിരവധി തീരുമാനങ്ങള്‍ ഇപ്പോള്‍ അന്യായമായി തോന്നുന്നു. കാലക്രമേണ, ഈ തീരുമാനങ്ങള്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും' -അഗ്‌നിപഥ് പദ്ധതിയെ...
കൊളംബിയന്‍ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷ നേതാവ് പ്രസിഡന്റ് പദവിയില്‍
20 Jun 2022 4:34 PM GMTഞായറാഴ്ച നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ നിര്‍മ്മാണ മേഖലയിലെ വ്യവസായിയും വലതുപക്ഷ സ്ഥാനാര്‍ഥിയുമായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിനെ കെട്ടുകെട്ടിച്ചാണ് നിലവിലെ...
വിമോചന സമരങ്ങള്‍ക്ക് മുസ്‌ലിം സമുദായം നേതൃത്വം നല്‍കണം: അല്‍ ഹാദി അസോസിയേഷന്‍
20 Jun 2022 4:17 PM GMTഇസ്‌ലാം വിമോചനത്തിന്റെ സന്ദേശമാണ്. അടിച്ചമര്‍ത്തപ്പെട്ടവരെയും അനീതിക്കിരയായവരെയും കൈപിടിച്ചുയര്‍ത്തുകയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിച്ച...
കാര്‍ വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് മയ്യിലില്‍ പിടിയില്‍
20 Jun 2022 4:00 PM GMTമലപ്പുറം കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിറോഡില്‍ കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കെ എന്‍ മുജീബ്‌റഹ്മാനാണ് അറസ്റ്റിലായത്.
ഒരേ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
20 Jun 2022 3:04 PM GMTമുംബൈയില്‍ നിന്ന് 350 കി.മീ ദൂരെയുള്ള സംഗലിയിലെ മെയ്‌സല്‍ മേഖലയിലെ രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പോലിസിന്റെ...
രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
20 Jun 2022 2:58 PM GMTഅംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്.
ജപ്പാനിലെ സ്വവര്‍ഗ വിവാഹ വിലക്ക് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി
20 Jun 2022 2:22 PM GMTഭരണഘടന വിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹരജിയിലാണ് ഒസാക്ക ഡിസ്ട്രിക്ട് കോര്‍ട്ട് സുപ്രധാന വിധിപ്രസ്താവം നടത്തിയത്....
മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റലിലെ പാചകക്കാരന്‍ പിടിയില്‍
20 Jun 2022 1:42 PM GMTപടുവിലായി ഊര്‍പ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തത്.
അഗ്‌നിപഥ്: യുവാക്കള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ഐഎന്‍എല്‍
20 Jun 2022 1:37 PM GMTമതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാംപയിന്‍ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ തുടക്കം കുറിക്കും.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം
20 Jun 2022 1:32 PM GMTഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.
ഹജ്ജ് അപേക്ഷകള്‍ പരിഗണിക്കാന്‍ സൗദി നിയമിച്ച സ്ഥാപനത്തിന് ബിജെപിയുമായി അടുത്ത ബന്ധം
18 Jun 2022 6:48 PM GMT'വ്യാജ' ട്രാവല്‍ ഏജന്‍സികളെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശത്തോടെ ആസ്‌ത്രേലിയ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സര്‍ക്കാര്‍...
ഡോ. വി എം അബ്ദുറഹ്മാന്‍ നിര്യാതനായി
18 Jun 2022 5:37 PM GMTഎംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാക്കളിലൊരാളുമായിരുന്നു. കൊടുവള്ളി മുസ്ലിം യത്തീംഖാനയുടെ സ്ഥാപക മെമ്പറും നിലവില്‍ വൈസ് പ്രസിഡന്റുമാണ്....
ഗ്രീസുമായി ഇനി ഉന്നതതല ചര്‍ച്ചയില്ല; നിലപാട് കടുപ്പിച്ച് ഉര്‍ദുഗാന്‍
18 Jun 2022 5:31 PM GMT'ഞാന്‍ സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരനെ കണ്ടുമുട്ടുന്നില്ലെങ്കില്‍, ഞാന്‍ ഇനി അവരെ കാണില്ല, ഞങ്ങളുടെ ഉന്നതതല സ്ട്രാറ്റജിക് കൗണ്‍സില്‍ യോഗങ്ങള്‍...
യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് യുക്രെയ്‌ന് മുന്നിലുള്ള കടമ്പകള്‍ എന്തൊക്കെ?
18 Jun 2022 4:40 PM GMTചരിത്രത്തില്‍ ആദ്യമായാണ് അംഗത്വ അപേക്ഷ ഇത്ര വേഗത്തില്‍ പരിഗണിക്കുന്നതും അനുകൂല നിലപാട് സ്വീകരിക്കുന്നതും. യുക്രെയ്‌നൊപ്പം മോള്‍ഡോവയ്ക്കും...
എം എ യൂസഫലിയുടെ ഇടപെടലില്‍ സൗദിയില്‍ മരിച്ച ബാബുവിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തും
18 Jun 2022 3:27 PM GMTലിഫ്റ്റിന്റെ കുഴിയില്‍ വീണു മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (41) മൃതദേഹമാണ് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും നോര്‍ക...
ശുചിമുറിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
18 Jun 2022 3:14 PM GMTകൊളപ്പുറം സൗത്ത് കെഎന്‍സികെ ഹുസൈന്‍കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്‌സാദ് (5) ആണ് മരിച്ചത്.
വിമാനത്തിലെ മോഷണം: ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെ കര്‍ശന നടപടിയെന്ന് സൗദി
18 Jun 2022 2:47 PM GMTവിമാനത്തിലേയോ യാത്രക്കാരുടെയോ വസ്തുവകള്‍ മോഷ്ടിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയും ചുമത്തുമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍...
ഊരിപ്പിടിച്ച തള്ളും.. സോറി, വാളും മുഖ്യനും SHANIDASHA | THEJAS NEWS
18 Jun 2022 2:16 PM GMTഊരി പിടിച്ച വാളിന് മുന്നിലൂടെ നടന്ന സഖവിന് ഇപ്പോൾ വോട്ടുചെയ്ത ജനത്തിന് മുന്നിലൂടെ നടക്കാൻ കനത്ത പോലിസ് കാവൽ വേണ്ടി വന്നിരിക്കുകയാണ്. മടിയിൽ...
അധികാരപ്പോര് രൂക്ഷം; അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്കോ?
18 Jun 2022 2:13 PM GMTഒരിടവേളയ്ക്ക് ശേഷമാണ് പാര്‍ട്ടിയില്‍ വീണ്ടും ചേരിപ്പോര് ശക്തമായിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രബലരായ എടപ്പാടി കെ പളനിസ്വാമിയുടേയും...
അഗ്‌നിപഥ്: അക്രമാസക്തമായ പ്രക്ഷോഭം തുടരുന്നു; ബീഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം, റെയില്‍വേക്ക് കോടികളുടെ നഷ്ടം
18 Jun 2022 12:33 PM GMTപ്രക്ഷോഭകര്‍ ജെഹാനാബാദ് ജില്ലയിലെ പോലിസ് ഔട്ട്‌പോസ്റ്റിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 200 കോടി...
അഗ്നിപഥ്: പ്രതിഷേധം തണുപ്പിക്കാന്‍ സംവരണം ഉള്‍പ്പെടെയുള്ള വഗ്ദാനങ്ങളുമായി കേന്ദ്രം
18 Jun 2022 11:54 AM GMTഅഗ്‌നിപഥ് പദ്ധതിയില്‍ നാലുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീര്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജോലി ഒഴിവുകള്‍ക്കും 10 ശതമാനം...
ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; ദുരൂഹത
18 Jun 2022 11:48 AM GMTകടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറി; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍
16 Jun 2022 5:14 AM GMTശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശാസ്താംകോട്ടയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ യൂനിഫോമിന് അളവെടുക്കാന്‍ പിടിഎ...
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് തടവ് ശിക്ഷ
16 Jun 2022 5:08 AM GMT39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ മാസം എഡിന്‍ബര്‍ഗിലെ ഹൈക്കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
'മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കറിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ'; സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍
16 Jun 2022 4:37 AM GMTതിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെയെന്നും അദ്ദേഹം...
സ്വവര്‍ഗരതിയെ പ്രോല്‍സാഹിപ്പിക്കുന്ന മഴവില്ല് കളിപ്പാട്ടങ്ങള്‍ക്കെതിരേ സൗദി
16 Jun 2022 2:53 AM GMTപിടിച്ചെടുത്ത വസ്തുക്കളില്‍ മഴവില്ലിന്റെ നിറമുള്ള വില്ലുകള്‍, പാവാടകള്‍, തൊപ്പികള്‍, പെന്‍സില്‍ കെയ്‌സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അവയില്‍ ഭൂരിഭാഗവും...
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി
16 Jun 2022 2:03 AM GMTഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് കാലവര്‍ഷം കനക്കും: 11 ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
16 Jun 2022 1:55 AM GMTപത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത ...
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും
16 Jun 2022 1:33 AM GMTഇന്നലെയും പത്തു മണിക്കൂറിലേറെ രാഹുലിന്റെ മൊഴിയെടുത്തിരുന്നു. ഇതുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നു ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്തത്.
പ്രഫ. കമാല്‍പാഷയെ കോഴിക്കോട് നഗരം അനുസ്മരിച്ചു
16 Jun 2022 1:24 AM GMTപ്രഫ. കമാല്‍ പാഷയുടെ സ്മരണ സമൂഹത്തില്‍ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം നിര്‍മിക്കാനും യോഗം തീരുമാനിച്ചു.





































