ശ്രീറാമിന് തെളിവ് നശിപ്പിക്കാന്‍ സഹായം; കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ് ക്ലബ് അംഗത്വം റദ്ദാക്കി

8 Aug 2019 1:45 PM GMT
ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാതെയും പ്രതിയ്ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത കിംസ്...

റോഡരികില്‍ പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

7 Aug 2019 6:57 PM GMT
തിരുനാവായ റോഡിലെ കുട്ടികളത്താണിയിലാണ് റോഡരികില്‍ നിന്നും എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 25 സെ.മീറ്റര്‍ മുതല്‍ 150 സെ.മിറ്റര്‍ വരെ ഉയരമുള്ള...

ഡീഗോ ഫോര്‍ലാന്‍ വിരമിച്ചു

7 Aug 2019 6:26 PM GMT
21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനാണ് ഫോര്‍ലാന്‍ ഇന്ന് വിരാമമിട്ടത്. 2010 ലോകകപ്പില്‍ ഉറുഗ്വെയെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക്...

കനത്ത മഴ: അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

7 Aug 2019 5:49 PM GMT
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.

ഗട്ടറില്‍ ചാടിയ സ്‌കൂട്ടറില്‍നിന്ന് വീണ വീട്ടമ്മ ലോറി കയറി മരിച്ച സംഭവം: എന്‍ജിനിയര്‍ അറസ്റ്റില്‍

7 Aug 2019 5:10 PM GMT
പൊതുമരാമത്ത് എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിനോയ് കുമാര്‍ അറസ്റ്റില്‍.മെഡിക്കല്‍ കോളജ് പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി 279, 204 എ...

സുഷമാ സ്വരാജിന് രാജ്യം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി

7 Aug 2019 3:41 PM GMT
ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. മരണാനന്തര ക്രിയകള്‍ നടത്തിയത് മകള്‍ ബന്‍സൂരി സ്വരാജായിരുന്നു.

കാലവര്‍ഷം: മലപ്പുറത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

7 Aug 2019 2:20 PM GMT
ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന്...

മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

7 Aug 2019 2:06 PM GMT
അംഗന്‍വാടികള്‍ക്കും മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു.

സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ ആക്രമിക്കാന്‍ ശ്രമം

6 Aug 2019 7:38 PM GMT
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍വച്ച് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

കോഹ്‌ലിക്കും പന്തിനും അര്‍ധ സെഞ്ചുറി; പരമ്പര തൂത്തുവാരി ഇന്ത്യ

6 Aug 2019 7:21 PM GMT
147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് വിജയം എത്തിപ്പിടിച്ചത്.

സുഷമാ സ്വരാജിന്റ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

6 Aug 2019 6:35 PM GMT
പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മൂന്നാം ട്വന്റി; ഇന്ത്യയ്ക്ക് ലക്ഷ്യം 147 റണ്‍സ്

6 Aug 2019 6:30 PM GMT
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 147 റണ്‍സെടുക്കുകയായിരുന്നു.

ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു; മരണത്തിനു മുമ്പ് മോദിക്ക് നന്ദി പ്രകാശിപ്പിച്ച് സുഷമ

6 Aug 2019 4:50 PM GMT
മോദിക്ക് നന്ദി പറഞ്ഞു കൊണ്ടാരംഭിക്കുന്ന ട്വീറ്റില്‍ താന്‍ ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ കശ്മീര്‍ നീക്കം യുദ്ധത്തിലേക്ക് നയിക്കും;യുഎന്‍ രക്ഷാ സമിതിയെ സമീപിക്കുമെന്നും പാകിസ്താന്‍

6 Aug 2019 4:43 PM GMT
ഇന്ത്യ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഭയപ്പെടുന്നതായും ഇംറാന്‍ഖാന്‍ വ്യക്തമാക്കി.

വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

6 Aug 2019 3:01 PM GMT
1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

കശ്മീര്‍ വിഭജന തീരുമാനം അനിവാര്യം; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ

6 Aug 2019 2:40 PM GMT
ഈ നീക്കത്തെ പിന്തുണക്കുന്നു. ഇന്ത്യയുടെ പൂര്‍ണ ഐക്യത്തിനു വേണ്ടിയുള്ളതാണ് നീക്കം. ഭരണഘടനാ നടപടിക്രമം അനുസരിച്ചായിരുന്നു തീരുമാനം എടുത്തിരുന്നതെങ്കില്‍ ...

സംസ്ഥാനത്ത് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

6 Aug 2019 2:28 PM GMT
ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 11 പ്രവൃത്തി ദിനമായിരിക്കും.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി

6 Aug 2019 1:55 PM GMT
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസായത്. 351 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 72 പേര്‍ എതിര്‍ത്തു. കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം...

ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന മോദി സര്‍ക്കാരിനെതിരേ ഐക്യപ്പെടുക: എം കെ ഫൈസി

6 Aug 2019 1:26 PM GMT
കാശ്മീര്‍, യുഎപിഎ, എന്‍ഐഎ, വിവരാവകാശം, മുത്വലാഖ്, കര്‍ഷക ബില്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍...

കശ്മീര്‍: ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ വിളിപ്പിച്ചു

5 Aug 2019 7:30 PM GMT
ഇന്ത്യയുടെ നീക്കത്തിനെതിരേ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാനുള്ള ശ്രമവും പാകിസ്താന്‍ ശക്തമാക്കിയിട്ടുണ്ട്.

അമ്പലവയല്‍ ആക്രമണം:മുഖ്യ പ്രതി സജീവാനന്ദന്‍ പിടിയില്‍

5 Aug 2019 7:17 PM GMT
കണാടകത്തിലെ മധൂരിലുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍നിന്ന് മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കശ്മീര്‍: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

5 Aug 2019 7:03 PM GMT
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിര്‍ത്തല്‍ യുഎന്‍ നിരീക്ഷിച്ച് വരികയാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. പാക്ക് അധീന കശ്മീരിലും...

ഇത് അധപതനം, ഏകാധിപത്യം; കശ്മീര്‍ വിഷയത്തില്‍ എതിര്‍പ്പുമായി കമല്‍ഹാസന്‍

5 Aug 2019 6:40 PM GMT
ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന്‍...

ന്യൂനമര്‍ദ്ദം: വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

5 Aug 2019 6:20 PM GMT
അടുത്ത 4-5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

കശ്മീര്‍: ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ല; തടയാന്‍ സാധ്യമായ വഴി തേടുമെന്നും പാകിസ്താന്‍

5 Aug 2019 6:01 PM GMT
യുഎന്‍ രക്ഷാ സമിതി (യുഎന്‍എസ്‌സി) പ്രമേയങ്ങളില്‍ തര്‍ക്ക പദവിയുള്ള പ്രദേശമാണ് കാശ്മീര്‍. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇതു...

ആള്‍ക്കൂട്ട കൊലപാതകത്തിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം പിഴയും; നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

5 Aug 2019 4:54 PM GMT
ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.

ജമ്മു കശ്മീര്‍: മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അറസ്റ്റില്‍

5 Aug 2019 3:25 PM GMT
ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി:കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രതിഷേധം

5 Aug 2019 3:10 PM GMT
മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം മിഠായിതെരുവ് എസ്‌കെ പൊറ്റക്കാട് ചത്വരത്തിനു സമീപം അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ...

കോണ്‍ഗ്രസ് ഓഫിസില്‍ പണം വെച്ച് ചീട്ടുകളി:ഏഴു പേര്‍ അറസ്റ്റില്‍

5 Aug 2019 2:56 PM GMT
തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫിസില്‍ പണം വെച്ച് ചീട്ടുകളിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

കശ്മീര്‍ പ്രത്യേക പദവി: കേന്ദ്രം ജനാധിപത്യത്തെയും ഭരണഘടനെയും തൂക്കിലേറ്റിയെന്ന് യൂത്ത് ലീഗ്

5 Aug 2019 2:38 PM GMT
സ്വാതന്ത്ര്യത്തിനു ശേഷം രക്തച്ചൊരിച്ചിലിന്റെ അനുഭവങ്ങള്‍ മാത്രമുള്ള കശ്മീര്‍ ജനതയുടെയോ അവരുടെ പ്രതിനിധികളുടെയോ അഭിപ്രായം പോലും ചോദിക്കാതെ ഏകാധിപത്യ...

ജനാധിപത്യ അട്ടിമറിക്കെതിരേ എസ്എഫ്‌ഐ മാര്‍ച്ച്

5 Aug 2019 2:30 PM GMT
രാജ്യത്തിന്റെ ജനാധിപത്യ ഭരണ ക്രമവും ഫെഡറലിസവും തകര്‍ക്കുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം...

കക്കാട് ആളില്ലാത്ത വീട്ടില്‍ മോഷണം; 10 പവനോളം കവര്‍ന്നു

5 Aug 2019 2:12 PM GMT
കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്‍ ഷറഫുദ്ദീന്റ ഭാര്യയുടെ പത്തു പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

മാധ്യമ പ്രവര്‍ത്തകന്റെ മരണം: സോഷ്യല്‍ ഫോറം അനുശോചിച്ചു

5 Aug 2019 2:02 PM GMT
പ്രതി ഒരു ഒന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ശ്രീറാമിന്റെ ഭാഗത്തുനിന്ന് സ്വാധീനമുണ്ടാവാന്‍ സാധ്യതകള്‍ ഏറെയാണന്നും ഉത്തരവാദിത്വപൂര്‍ണമായ അന്വേഷണം...

അറബ് രാജ്യങ്ങള്‍ക്കായി ഇന്ധനക്കടത്ത്: ഇറാന്‍ വിദേശ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തു

4 Aug 2019 10:23 AM GMT
7,00,000 ലിറ്റര്‍ ഇന്ധനവുമായി പോവുകായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് നാവികരാണ് കപ്പലിലുണ്ടായിരുന്നത്.

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

4 Aug 2019 9:30 AM GMT
ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍.
Share it