- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ ആക്രമിക്കാന്‍ ശ്രമം
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍വച്ച് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
BY SRF6 Aug 2019 7:38 PM GMT
X
SRF6 Aug 2019 7:38 PM GMT
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ ആക്രമിക്കാന്‍ ശ്രമമെന്ന് പരാതി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍വച്ച് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. താഴത്തെ നിലയിലുള്ള പാര്‍ക്കിങ് ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തു ബസ് നിര്‍ത്തുന്ന സ്ഥലത്തേക്ക് സ്റ്റെയര്‍ കേസ് വഴി കയറി വരുന്നതിനിടെ പിന്നാലെയെത്തിയ അക്രമി ഇവരെ കടന്നു പിടിക്കുകയയായിരുന്നു. തുടര്‍ന്ന് കുതറി മാറി തടഞ്ഞതോടെ അക്രമി ഇവരുടെ കൈപിടിച്ച് തിരിച്ചു. ബഹളം വച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് എയ്ഡ് പോസ്റ്റിലെ പോലിസുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.
Next Story
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTസംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി...
5 July 2025 6:07 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTകാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച കെണിയില്‍ വയോധിക കുടുങ്ങി; മകന്...
5 July 2025 3:09 PM GMT