- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ 33 പേര്‍ക്ക് പരിക്കേറ്റു

ഇസ്രായേലികള്‍ക്ക് ഇന്നലെ ദുര്ഘടമായ രാത്രിയായിരുന്നെന്ന് റിപോര്‍ട്ട്. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 30 പേര്‍ക്ക് പരിക്കേറ്റതായും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
നസറെത്തിനടുത്തുള്ള സര്‍സിര്‍ ഗ്രാമത്തിലാണ് ഇറാനിയന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അവിടെ കുറഞ്ഞത് 33 പേര്‍ക്കെങ്കിലും പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് തകര്‍ന്നു. കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ കത്തി നശിച്ചതായും റിപോര്‍ട്ടുണ്ട്.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം 2.30നാണ് വ്യോമാക്രമണ മുന്നറിയിപ്പുമായി സൈറണ്‍ മുഴങ്ങിയത്. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണവും ഹിസ്ബുല്ലയുടെ ആക്രമണവും ഇന്നലെ റിപോര്‍ട്ട് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















