- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം തുറക്കില്ല: ജമാഅത്ത് കമ്മിറ്റി
5 Jun 2020 5:05 PM GMTനിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ലെന്ന് പള്ളി പരിപാലന...
അടിപിടി കേസിലെ രണ്ടാമനും കൊവിഡ്; കല്‍പകഞ്ചേരിയില്‍ 5 വാര്‍ഡുകള്‍ ഹോട്ട്സ്‌പോട്ടാക്കി
5 Jun 2020 4:48 PM GMTകടുങ്ങാത്തുകുണ്ട് മാമ്പ്ര സ്വദേശിയായ 36കാരനാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഒമാനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു
5 Jun 2020 4:33 PM GMTപത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഷിബിന്‍ തമ്പി(35) ആണ് മരിച്ചത്.
കൊവിഡ് 19: സൗദിയില്‍ 23 മണിക്കൂറിനിടെ 2591 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
5 Jun 2020 4:09 PM GMTഇന്നു മാത്രം കൊവിഡ് വൈറസ് ബാധമൂലം 31 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ, മരണ സംഖ്യ 642 ആയി.
സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
5 Jun 2020 3:55 PM GMTമലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്.
സൗദി: ഇമാമിനു കൊറോണയെന്ന സംശയം; ദമ്മാമില്‍ പള്ളി അടച്ചു
5 Jun 2020 3:09 PM GMTതനിക്കു കൊറോണയുണ്ടന്ന് സംശയിക്കുന്നതായി ഇമാം തന്നെ വിശ്വാസികളെയും മന്ത്രാലയത്തേയും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
5 Jun 2020 2:54 PM GMTരോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാല്‍ പയ്യോളിയില്‍ ജാഗ്രത കടുപ്പിക്കാന്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലിസ് - നഗരസഭ...
മലപ്പുറത്തെ അവഹേളിച്ച മനേക ഗാന്ധിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് വക്കീല്‍ നോട്ടിസ് അയച്ചു
5 Jun 2020 2:37 PM GMTജില്ലയെ അപമാനിച്ച മനേക ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചത്
ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ: വൈകീട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ തുടങ്ങും
5 Jun 2020 2:15 PM GMTശനിയാഴ്ച്ച മുതല്‍ ജൂണ്‍ 20 വരെ വൈകീട്ട് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട്...
കുവൈത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
5 Jun 2020 1:50 PM GMTപത്തനംതിട്ട കടമ്മനിട്ട മണല്‍ നിരവേല്‍ എം പി യോഹന്നാന്‍ (57) ആണ് മരിച്ചത്.
കൊറോണ: കുവൈത്തില്‍ എട്ടു പേര്‍ കൂടി മരിച്ചു; 723 പേര്‍ക്ക് പുതുതായി വൈറസ് ബാധ
5 Jun 2020 1:45 PM GMTകൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.
വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
5 Jun 2020 1:43 PM GMTകര്‍ണാടകയില്‍നിന്ന് തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48ഉം 20ഉം വയസ്സ് പ്രായമുള്ളവര്‍ക്കും മെയ് 20ന് ദുബയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര...
ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി ദുബയില്‍ മരിച്ചു
4 Jun 2020 7:25 PM GMTജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി കിളിവാലന്‍ മൂച്ചിക്കല്‍ മുനീര്‍ (47) ആണ് മരിച്ചത്.
കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍
4 Jun 2020 7:11 PM GMTപ്രീമിയര്‍ ലീഗിലേക്ക് ബെയ്ല്‍ പോവുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഏജന്റായ ജൊനാഥന്‍ ബാര്‍നെറ്റ്.
മലപ്പുറത്തിനെതിരേ വ്യാജ പ്രചാരണം: മനേക ഗാന്ധിക്കെതിരേ മലപ്പുറം എസ്പിക്ക് പരാതി
4 Jun 2020 7:01 PM GMTസുപ്രിംകോടതി അഭിഭാഷകന്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഇതു സംബന്ധിച്ച് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും പിടിയില്‍
4 Jun 2020 6:41 PM GMTയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തന്‍വീട്ടില്‍ ഫൈസല്‍ കുളപ്പാടം (33), കൊല്ലം വടക്കേവിള മാടന്‍നട രാജ്ഭവന്‍ വീട്ടില്‍...
കൊറോണ: കുവൈത്തില്‍ ഇന്ന് 6 പേര്‍ കൂടി മരിച്ചു; 99 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 562 പേര്‍ക്ക് പുതുതായി വൈറസ് ബാധ
4 Jun 2020 5:40 PM GMTരാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 236 ആയി.
ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്കി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍
4 Jun 2020 5:36 PM GMTകണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്.
ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം; വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്, സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം; നിബന്ധനകള്‍ ഇപ്രകാരം
4 Jun 2020 5:08 PM GMTപ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയങ്ങളില്‍ നല്‍കാന്‍ പാടില്ല. ഒരുമിച്ച് ആളുകളെ ക്ഷേതത്തില്‍ പ്രവേശിപ്പിക്കരുത്. മാസ്‌കുകള്‍ ഇല്ലാത്തവരെ...
ആന കൊല്ലപ്പെട്ട സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി- ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
4 Jun 2020 4:54 PM GMTസംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് ആന കൊല്ലപ്പെട്ടതെന്നും ചീഫ്...
2,550 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രം; പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്ക്
4 Jun 2020 4:43 PM GMTലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും...
ചൈനയില്‍ 37 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും രണ്ട് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് സെക്യൂരിറ്റി ഗാര്‍ഡ്
4 Jun 2020 9:51 AM GMTകുത്തേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിതായും ആരുടെയും നില ഗുരുതരമല്ലെന്നും ഗ്വാങ്സി മേഖലയിലെ കാങ്വു കൗണ്ടിയിലെ അധികൃതര്‍ അറിയിച്ചു.
'തബ്‌ലീഗ് പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കുക': യുപി സര്‍ക്കാരിനോട് അലഹാബാദ് ഹൈക്കോടതി
4 Jun 2020 9:18 AM GMTഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണിതെന്ന് ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സംസ്ഥാനത്തെ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ...
ബൈക്കിലെത്തിയ സംഘം തോക്കൂചൂണ്ടി പൈലറ്റില്‍നിന്ന് പത്തു ലക്ഷം കവര്‍ന്നു; സംഭവം രാജ്യ തലസ്ഥാനത്ത്
4 Jun 2020 8:02 AM GMTസ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ പൈലറ്റായ യുവരാജ് സിങ് തേവാതിയ (30) ആണ് കവര്‍ച്ചക്കിരയായത്.
ഡല്‍ഹി കലാപം: തബ്ലീഗ് ജമാഅത്തിനെയും പ്രതി ചേര്‍ത്ത് കുറ്റപത്രം
4 Jun 2020 7:21 AM GMTഹിന്ദുത്വ ആക്രമി സംഘം താണ്ഡവമാടിയ ശിവ് വിഹാറില്‍ ഒരു കോണ്‍വെന്റ് സ്‌കൂളും സമീപത്തെ സ്വീറ്റ് ഷോപ്പും അഗ്നിക്കിരയാവുകയും കടയ്ക്കകത്ത് കുടുങ്ങിയ ഒരാള്‍...
യുഎസിലെ പ്രതിഷേധം: വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്കു പുറത്തുള്ള ഗാന്ധി പ്രതിമ തകര്‍ത്തു
4 Jun 2020 5:22 AM GMTജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രോ-അമേരിക്കന്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധത്തില്‍ പങ്കുള്ളവരാണ്...
കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
4 Jun 2020 4:39 AM GMTകൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം, ഹയര്‍സെക്കന്‍ഡറി ഫലം തൊട്ടുപിന്നാലെ
4 Jun 2020 4:21 AM GMTഎസ്എസ്എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചെങ്കിലും പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം...
ചൈന വ്യോമ കരാറുകള്‍ ലംഘിക്കുന്നു; ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി യുഎസ്
4 Jun 2020 4:00 AM GMTഎയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍, ചൈന സതേണ്‍ എയര്‍ലൈന്‍സ് കോ, ഹൈനാന്‍ എയര്‍ലൈന്‍സ് ഹോള്‍ഡിംങ് എന്നീ കമ്പനികള്‍ക്കാണ്...
ഗുജറാത്തില്‍ രാസവസ്തു ഫാക്ടറിയില്‍ സ്ഫോടനം: എട്ടു മരണം; 40 പേര്‍ക്ക് ഗുരുതര പരുക്ക്
3 Jun 2020 5:51 PM GMTഭറൂച്ച് ജില്ലയിലെ ദഹേജില്‍ യശശ്വി രസായന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാസവസ്തു നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
കൊവിഡ് 19 : കൊല്ലം ജില്ലയില്‍ നിരവധി പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍
3 Jun 2020 5:28 PM GMTകൊല്ലം കോര്‍പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളും, അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ്...
കുളത്തില്‍ വിഷം കലക്കി പതിനായിരത്തിലേറെ മത്സ്യക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി
3 Jun 2020 4:59 PM GMTചൊവ്വാപ്പുഴയോട് ചേര്‍ന്ന ചരളുംപുറത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റിലെ കുളത്തിലാണ് സംഭവം.
കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്
3 Jun 2020 4:02 PM GMTകൊല്ലം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസ്സുള്ള യുവാവ് (P72), കടയ്ക്കല്‍ താലൂക്ക് ആശ...
അമേരിക്കയിലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്: പോപുലര്‍ ഫ്രണ്ട്
3 Jun 2020 3:46 PM GMTലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ ധൃതി കൂട്ടുമ്പോള്‍, നിയമപാലകര്‍ അതേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ്...
കൊറോണ: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
3 Jun 2020 3:36 PM GMTഅടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ ജോര്‍ജ്ജ് (51), ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി ജോസഫ് മത്തായി (50) എന്നിവരാണ് മരിച്ചത്.
ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 10 പുതിയ കേസുകള്‍
3 Jun 2020 2:48 PM GMTവിവിധ സ്റ്റേഷനുകളിലായി എട്ട് പേരെ ഇന്നലെ അറസ്റ്റു ചെയ്തു.








































