Gulf

കുവൈത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട കടമ്മനിട്ട മണല്‍ നിരവേല്‍ എം പി യോഹന്നാന്‍ (57) ആണ് മരിച്ചത്.

കുവൈത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കടമ്മനിട്ട മണല്‍ നിരവേല്‍ എം പി യോഹന്നാന്‍ (57) ആണ് മരിച്ചത്. അങ്കാറയില്‍ അല്‍ജാബ്രി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ബീന, മക്കള്‍: ഫ്രിറ്റി, ബില്‍ഗേറ്റ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളഅള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു.

Next Story

RELATED STORIES

Share it