കൊവിഡ് 19: സൗദിയില്‍ 23 മണിക്കൂറിനിടെ 2591 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
ഇന്നു മാത്രം കൊവിഡ് വൈറസ് ബാധമൂലം 31 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ, മരണ സംഖ്യ 642 ആയി.
BY SRF5 Jun 2020 4:09 PM GMT

X
SRF5 Jun 2020 4:09 PM GMT
ദമ്മാം: സൗദിയില്‍ 2591 പേര്‍ക്കു കൂടി ഇന്നു കൊവിഡ് സ്ഥിരികരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 95748 ആയി. 1651 പേര്‍ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 70616 ആയി. ഇന്നു മാത്രം കൊവിഡ് വൈറസ് ബാധമൂലം 31 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ, മരണ സംഖ്യ 642 ആയി.
2,44,490 ചികിത്സയിലുണ്ട്. ഇതില്‍ 1412 പേരുടെ നില ഗരുതരമാണ്. പ്രാധാന സ്ഥലങ്ങളിലെ വിവരം. റിയാദ് 719, ജിദ്ദ 459, മക്ക 254, മദീന 129 ഹുഫൂഫ്102, ദമ്മാം 90.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT