Gulf

ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി ദുബയില്‍ മരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി കിളിവാലന്‍ മൂച്ചിക്കല്‍ മുനീര്‍ (47) ആണ് മരിച്ചത്.

ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി ദുബയില്‍ മരിച്ചു
X

ദുബയ്: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി ദുബയില്‍ മരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി കിളിവാലന്‍ മൂച്ചിക്കല്‍ മുനീര്‍ (47) ആണ് മരിച്ചത്. ഭാര്യ ജൗഹറ (ടീച്ചര്‍, ഐഒഎച്ച്എസ്എസ്, എടവണ്ണ). മക്കള്‍ അഫലാഹ് (ഡാനിശ്), അഫ്താബ്, അഫ്ജത്

Next Story

RELATED STORIES

Share it