- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കോഴിക്കോട് ഇന്ന് 57 പേര്‍ക്കു കൂടി രോഗ ബാധ; രണ്ടു മരണം
26 July 2020 2:41 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് രണ്ടു കൊവിഡ് മരണവും 57 പേര്‍ക്ക് രോഗ ബാധയും. കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റിയാടി സ്വദേശി ബഷീര്‍( 53) ...
മൈസൂരിലെ കൊവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു;മരിച്ചവരില്‍ ഏറെയും പ്രത്യേക സമുദായത്തില്‍നിന്നുള്ളവര്‍, അടിമുടി ദുരൂഹത; ഉന്നതതല അന്വേഷണം വേണമെന്ന് എസ്ഡിപിഐ
26 July 2020 2:33 PM GMTസംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 2.23 ശതമാനം മാത്രമാണെന്നിരിക്കെ സംസ്ഥാന നിരക്കിനേക്കാള്‍ ഏറെ ഉയരത്തില്‍ 4.31 ശതമാനമാണ് മൈസൂരിലെ കൊവിഡ് മരണനിരക്ക്....
മലപ്പുറം ജില്ലയില്‍ 56 പേര്‍ക്ക് കൂടി കൊവിഡ്; 121 പേര്‍ക്ക് രോഗമുക്തി, രോഗബാധിതനായ ഒരാള്‍ കൂടി മരിച്ചു
26 July 2020 2:31 PM GMT33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
പാലക്കാട് ജില്ലയില്‍ 42 പേര്‍ക്ക് കൊവിഡ്
26 July 2020 1:20 PM GMTഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉള്‍പ്പെടും.
ഇടുക്കി ജില്ലയില്‍ ഇന്ന് 31 പേര്‍ കൊവിഡ് രോഗമുക്തരായി
26 July 2020 1:11 PM GMT1. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശി (41)2. സമ്പര്‍ക്കത്തിലൂടെ ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (33)3. യുഎഇ...
ഇടുക്കി ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്
26 July 2020 12:58 PM GMTരണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം ജില്ലയില്‍ ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍
26 July 2020 12:49 PM GMTഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപയോഗിക്കാം. `ഇരട്ട അക്കങ്ങളില്‍...
മാളയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു
25 July 2020 7:02 PM GMTനേരത്തെ പ്രഖ്യാപിച്ച വാര്‍ഡ് 16 നെയ്തക്കുടി കൂടാതെ ഏഴ്, എട്ട്, ഒന്‍പത്, 10, 11, 14, 15, 17, 20 എന്നീ വാര്‍ഡുകള്‍ കൂടി അതിനിയന്ത്രണ മേഖലകളായി തൃശ്ശൂര്‍ ...
ഹിബ ഏഷ്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് വെളേളങ്ങര നിര്യാതനായി
25 July 2020 6:29 PM GMTശനിയാഴ്ച വൈകീട്ട് 5:30 ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം
ഹജ്ജ് 1441: ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി
25 July 2020 6:08 PM GMTക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാവുന്നതോടെ ഇവരെ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് കൊണ്ടുപോവും.
കൊറോണ: കുവൈത്തില്‍ 4 പേര്‍ കൂടി മരിച്ചു
25 July 2020 5:51 PM GMTഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 429 ആയി.
കുവൈത്തില്‍ റെസ്‌റ്റോറന്റുകളിലെ ഹോം ഡെലിവറി സര്‍വ്വീസ് ഇനി കടല്‍ മാര്‍ഗ്ഗവും
25 July 2020 5:39 PM GMTപ്രമുഖ ഹോം ഡെലിവറി ശൃംഖലയായ 'തലബാത്' ആണ് നൂതനമായ ഈ പദ്ധതി ആവിഷ്‌കരിച്ചത്.
കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍
25 July 2020 5:18 PM GMTകൊവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഞായറാഴ്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്....
രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം
25 July 2020 4:55 PM GMTജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലിസ് പട്യാല ഹൗസ്...
മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം: കെയുഡബ്ല്യുജെ
25 July 2020 4:41 PM GMTസമ്പര്‍ക്കത്തിലൂടെ യുള്ള രോഗപ്പടര്‍ച്ചയും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളും കൂടിവരുന്ന പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തനവും കടുത്ത വെല്ലുവിളി...
പാലത്തായി പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ 'സമര ഭവനം'
25 July 2020 4:34 PM GMTപിതാവ് നഷ്ടപ്പെട്ട ഒരു മകളുടെ ദുരന്തപൂര്‍ണമായ ഒരവസ്ഥയില്‍ നിസഹായയായ ഒരമ്മയ്ക്ക് നീതി കിട്ടുന്നതുവരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് ഖത്തര്‍ ഇന്ത്യന്‍...
മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
25 July 2020 4:21 PM GMTകൊവിഡ് മഹാമാരിക്കൊപ്പം ദീര്‍ഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍...
ഭരണകൂടങ്ങള്‍ സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നു: പ്രഫ. കെ സച്ചിദാനന്ദന്‍
25 July 2020 3:41 PM GMTമാള: ലോകത്തെമ്പാടും ഭരണകൂടങ്ങള്‍ സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇന്നുള്ളതെന്നും ഇതില്‍ നിഷ്‌ക്രിയ പൊതു സമൂഹത്തിനും പങ്കുണ്ടെന്നും പ്രഫ...
വീടിന്റെ തറകല്ലിടല്‍ കര്‍മം നിര്‍വഹിച്ചു
25 July 2020 3:38 PM GMTമാളയിലെ പി കെ പരമേശ്വരന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറകല്ലിടല്‍ കര്‍മം മുന്‍ എംപി കെ പി ധനപാലന്‍ നിര്‍വ്വഹിച്ചു.
ജെസിബിയും ബൊലേറോയും കൂട്ടിയിടിച്ചു; റോഡരികില്‍ നിന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
25 July 2020 2:24 PM GMTജെസിബിയും, മഹീന്ദ്ര ബൊലേറോയുമാണ് അപകടത്തില്‍പെട്ടത്. ദേശീയപാതയില്‍ കരിങ്കല്ലത്താണി തോടുകാപ്പില്‍ വെച്ചാണ് അപകടം.
വധ ശിക്ഷക്കു വിധേയമാക്കുന്ന വിദേശികളുടെ മൃതദേഹം ആവശ്യപ്പെട്ടാല്‍ സ്വദേശങ്ങളിലേക്ക് അയക്കാമെന്ന് സൗദി
25 July 2020 1:56 PM GMTമൃതദേഹം അയക്കുന്നതിനുള്ള ചിലവ് എംബസി വഹിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ജല വിതരണം കുറഞ്ഞത് ഉല്‍പാദനം കുറഞ്ഞതിനാല്‍
25 July 2020 1:49 PM GMTകടുത്ത ചൂടാനുഭവപ്പെടുന്നതിനാല്‍ വിവിധ ഘട്ടങ്ങളിലുള്ള ശുദ്ധീകരണത്തിനു സാങ്കേതിക പ്രക്രിയയിലും കുറവുണ്ടായിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
വയനാട്ടില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
25 July 2020 1:37 PM GMTജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു.
പാലക്കാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19
25 July 2020 1:31 PM GMTഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉള്‍പ്പെടും.D
കോട്ടയം ജില്ലയില്‍ 77 പേര്‍ക്കു കൂടി കൊവിഡ്; ആകെ രോഗികള്‍ 396
25 July 2020 1:20 PM GMTകോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29)...
അഭിഭാഷകന് കൊവിഡ്: മലപ്പുറം, മഞ്ചേരി കോടതികള്‍ അടച്ചിടും
24 July 2020 3:29 PM GMTകൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചത്.
പെരിന്തല്‍മണ്ണ അലിഗഢ് കേന്ദ്രത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാകുന്നു
24 July 2020 3:22 PM GMTരോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ അടിയന്തിരമായി നടപ്പാക്കാന്‍ ആദ്യഘട്ടം എന്ന നിലക്ക് 100 രോഗികള്‍ക്കുള്ള വേണ്ട സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഉസ്സന്‍മൊട്ട പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന സിപിഎം ഹീനതന്ത്രം തിരിച്ചറിയുക: എസ്ഡിപിഐ
24 July 2020 3:13 PM GMTഎസ്ഡിപിഐ കൊടിമരം നശിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സമൂഹ്യ ദ്രോഹികളെ കണ്ടെത്തി നാട്ടില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ന്യൂമാഹി...
ഇറാന്‍ വിമാനത്തിനു നേരെ പാഞ്ഞടുത്ത് യുഎസ് യുദ്ധവിമാനം; അപകടം ഒഴിവായത് തലനാരിഴക്ക്; യാത്രക്കാര്‍ക്ക് പരിക്ക്
24 July 2020 1:36 PM GMTതങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്ത യുദ്ധവിമാനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി...
ക്വാറന്റൈന്‍ കേന്ദ്രവും പരിസരവും അണുവിമുക്തമാക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍
24 July 2020 1:09 PM GMTശിഹാബ് തങ്ങള്‍ ആംബുലന്‍സ്, ലീഗ് ഓഫിസ്, കടകള്‍, പള്ളി, മദ്‌റസ തുടങ്ങിയവയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍...
കൊവിഡ് പ്രതിരോധം പ്രതിപക്ഷം അട്ടിമറിച്ചു; ആര്‍എസ്എസിന് വേണ്ടപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നും കോടിയേരി
24 July 2020 12:50 PM GMTആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുക എന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ ട്രംപിന്റെ 'മുസ്‌ലിം വിലക്ക്' റദ്ദാക്കും; മതത്തിന്റെ പേരിലുള്ള വിവേചനം ശരിയല്ലെന്നും ജോ ബൈഡന്‍
24 July 2020 12:07 PM GMTമുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരേയാണ് ബൈഡന്റെ നീക്കം.
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ചെങ്ങന്നൂരില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
24 July 2020 10:29 AM GMTശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനൂരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...
തിരിച്ചടിച്ച് ചൈന; ചെങ്ഡുവിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ച്പൂട്ടണം
24 July 2020 10:15 AM GMTഅമേരിക്കയുടെ യുക്തിരഹിതമായ നടപടികളോട് നിയമാനുസൃതവും ആവശ്യമായതുമായ പ്രതികരണമാണ് ചെംഗ്ഡു ദൗത്യം അവസാനിപ്പിക്കാനുള്ള ഉത്തരവിനു പിന്നിലെന്ന് ചൈനീസ്...
ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്‍ കെ അഡ്വാനി മൊഴി നല്‍കി
24 July 2020 9:41 AM GMTകേസില്‍ പ്രതിയായ 92 കാരനായ മുന്‍ ഉപപ്രധാനമന്ത്രിയുടെ മൊഴി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ലഖ്‌നൗവിലെ കോടതിയില്‍ സിആര്‍പിസി സെക്ഷന്‍ 313 പ്രകാരമാണ്...
200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖുകാര്‍ക്ക് തിരിച്ച് നല്‍കി; പാക് ഭരണകൂടം കൈമാറിയത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുനരുദ്ധരിച്ച ശേഷം
24 July 2020 9:09 AM GMTകഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആയി പ്രവര്‍ത്തിച്ച കെട്ടിടമാണ് പുനരുദ്ധരിച്ച ശേഷം ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാര്‍ ഔദ്യോഗികമായി...








































