സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ജല വിതരണം കുറഞ്ഞത് ഉല്പാദനം കുറഞ്ഞതിനാല്‍
കടുത്ത ചൂടാനുഭവപ്പെടുന്നതിനാല് വിവിധ ഘട്ടങ്ങളിലുള്ള ശുദ്ധീകരണത്തിനു സാങ്കേതിക പ്രക്രിയയിലും കുറവുണ്ടായിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
BY SRF25 July 2020 1:49 PM GMT

X
SRF25 July 2020 1:49 PM GMT
ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിടങ്ങളില് ചിലയിടങ്ങളില്‍ ജല വിതരണത്തില്‍ കുറവ് അനുഭവപ്പെടുന്നത് ജല ശുദ്ധീകരണ പ്രവര്‍ത്തനം കുറഞ്ഞത് കൊണ്ടാണെന്ന് കടല്‍ ജല ശുദ്ധീകരണ കോര്പറേഷന് അറിയിച്ചു. കടുത്ത ചൂടാനുഭവപ്പെടുന്നതിനാല് വിവിധ ഘട്ടങ്ങളിലുള്ള ശുദ്ധീകരണത്തിനു സാങ്കേതിക പ്രക്രിയയിലും കുറവുണ്ടായിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT