ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം; പ്രായം പ്രശ്‌നമല്ലെന്ന് ഹൈക്കോടതി

10 Feb 2021 1:22 PM GMT
മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അപഗ്രഥിച്ചാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

10 Feb 2021 12:58 PM GMT
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.

ന്യൂസ്‌ക്ലിക്ക് ഓഫിസില്‍ ഇഡി റെയ്ഡ്; ശക്തമായി അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

9 Feb 2021 5:55 PM GMT
ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രഭി പുര്‍ക്കായസ്ഥ, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവരുടെ വസതികളിലും ഇതോടൊപ്പം റെയ്ഡ് നടത്തിയിട്ടുണ്ട്.

കാലടി സര്‍വകലാശാല നിയമന അട്ടിമറി : പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ല-കാംപസ് ഫ്രണ്ട്

9 Feb 2021 4:56 PM GMT
നിലവില്‍ നടത്തിയിട്ടുള്ള മുഴുവന്‍ അട്ടിമറി നിയമനങ്ങളും പിന്‍വലിച്ചു കൊണ്ട്, യഥാസ്ഥാനത്ത് അര്‍ഹരായവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

ചരിത്ര മുഹൂര്‍ത്തം; യുഎയുടെ 'പ്രതീക്ഷ' ചൊവ്വയുടെ ഭ്രമണപഥത്തില്‍

9 Feb 2021 4:47 PM GMT
ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയതോടെ ഈ ലക്ഷ്യം നേടുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമായി യുഎഇ മാറി.

സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

9 Feb 2021 3:40 PM GMT
ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

പുഴയിലെ കയത്തില്‍ മുങ്ങിയ യുവതിക്കും പെണ്‍കുട്ടിക്കും രക്ഷകരായി പോലിസുകാര്‍

9 Feb 2021 3:33 PM GMT
കുന്ദമംഗലം മര്‍ക്കസിനടുത്ത് പൂനൂര്‍ പുഴയില്‍ അപകടത്തില്‍ പെട്ട യുവതിക്കും പെണ്‍കുട്ടിക്കുമാണ് കോഴിക്കോട് കണ്‍ട്രോള്‍ റൂം എസ്‌ഐ സുബോധ് ലാല്‍, സിപിഒ...

അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുതുക്കി പണിയണം: പാക് സുപ്രിംകോടതി

9 Feb 2021 3:23 PM GMT
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് 51 ലക്ഷം രൂപ നല്‍കി കോണ്‍ഗ്രസ് എംഎല്‍എ

9 Feb 2021 3:22 PM GMT
ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങാണ് രാമക്ഷേത്രത്തിനായി വന്‍ തുക സംഭാവന ചെയ്തത്.

11 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഝാര്‍ഖണ്ഡ് കോടതി

9 Feb 2021 2:14 PM GMT
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ഇവരെ മോചിപ്പിക്കാന്‍...

മുസ്‌ലിം യുവാവിനെ വിവസ്ത്രനാക്കി ക്രൂരമര്‍ദ്ദനം; എന്‍സിഎച്ച്ആര്‍ഒ ഇടപെടലില്‍ പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

9 Feb 2021 1:57 PM GMT
പ്രമുഖ മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ ശക്തമായ ഇടപെടലിനെതുടര്‍ന്നാണ് പ്രതികളായ പോലിസുകാരെ സസ്‌പെന്റ് ചെയ്യാനും അന്വേഷണത്തിന് ഉത്തരവിടാനും...

മോദിയെ വിറപ്പിച്ച് മഹുവ |THEJAS NEWS

9 Feb 2021 12:42 PM GMT
മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണ് രാജ്യം ഭരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭാ പ്രസംഗത്തിലാണ്...

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിംപോസിയത്തിന് തുടക്കം

9 Feb 2021 12:34 PM GMT
കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍)ന്റെ ഡയറക്ടര്‍ ജനറലുമായ ഡോ....

നിനിതയുടെ വിവാദ നിയമനം; വിഷയ വിദഗ്ദ്ധരില്‍ ഒരാള്‍ പരാതി പിന്‍വലിച്ചു

9 Feb 2021 12:24 PM GMT
ഇക്കാര്യം സൂചിപ്പിച്ച് പവിത്രന്‍ ഇ മെയില്‍ അയച്ചതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജന്‍ അടാട്ട് വ്യക്തമാക്കി.

സ്വകാര്യവല്‍ക്കരണ നീക്കം: മാര്‍ച്ച് 15നും 16നും ബാങ്ക് പണിമുടക്ക്

9 Feb 2021 12:07 PM GMT
ഹൈദരാബാദില്‍ ചേര്‍ന്ന ഒന്‍പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത യോഗമാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

യുഎസ് ഇസ്രായേലിനെ കൈവിടുന്നോ? നെതന്യാഹുവിനെ വിളിക്കാന്‍ കൂട്ടാക്കാതെ ബൈഡന്‍

8 Feb 2021 7:27 AM GMT
അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടിട്ടും പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഒന്നു വിളിക്കാന്‍ പോലും കൂട്ടാക്കാത്തതില്‍ ഏറെ ഖിന്നനാണ്...

യുഎസ് ചാരസംഘടനയിലെ ഹാക്കര്‍മാരെ വാടകയ്‌ക്കെടുത്ത് ഖത്തറിനെതിരേ യുഎഇയുടെ ചാരവൃത്തി; വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്

8 Feb 2021 7:19 AM GMT
ഖത്തറിനെതിരായ 'തീവ്രവാദ' ധനസഹായ ആരോപണങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള ധനസഹായ ആരോപണങ്ങളും തെളിയിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും യുഎസ്...

ഉത്തരാഖണ്ഡിലെ തപോവന്‍ ഡാം പൂര്‍ണമായും ഒലിച്ചു പോയെന്ന് പ്രാരംഭ സര്‍വെയില്‍ കണ്ടെത്തി

8 Feb 2021 3:40 AM GMT
ധൗലിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ് ഡാമുള്ളത്. ഇത് പൂര്‍ണമായും നശിച്ചതായി രഹസ്യാന്വേഷണ വിമാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനം: സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം; ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം'

8 Feb 2021 3:05 AM GMT
ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി...

സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ വൈദ്യുതി സബ്‌സ്‌റ്റേഷന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

8 Feb 2021 2:08 AM GMT
ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയിലുള്‍പ്പെടുത്തി 200 കോടി ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ മെട്രോ നഗരത്തിലെ വൈദ്യുതി പ്രതിസന്ധികള്‍ക്ക്...

നോക്കൂ.. ഈ വളർത്തുനായ നമ്മെ ചിലത് പഠിപ്പിക്കുന്നില്ലെ? |THEJAS NEWS

8 Feb 2021 1:39 AM GMT
കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുകയാണ് അവന്റെ ചങ്ങാതിയായ വളർത്തുനായ. പക്ഷെ ഈ നായ പഠിപ്പിക്കുന്നത് അവനെ മാത്രമല്ല...

ജില്ലാ സഹകരണ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കെ എം ഇബ്രാഹിംകുട്ടി നിര്യാതനായി

8 Feb 2021 1:37 AM GMT
കണ്ണൂര്‍: ടെയിനിംഗ് സ്‌കൂന് സമീപം താമസിക്കുന്ന ജില്ലാ സഹകരണ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കെ എം ഇബ്രാഹിംകുട്ടി (73) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്...

ഉത്തരാഖണ്ഡ്: കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു; ദുരന്തത്തിന് കാരണം തേടി വിദഗ്ധ സംഘം

8 Feb 2021 1:31 AM GMT
അണക്കെട്ടിലെ രണ്ടാമത്തെ ടണലില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. 30 പേരോളം...

വയനാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

8 Feb 2021 1:22 AM GMT
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുവാവിന് വെട്ടേറ്റു; രണ്ട് പേര്‍ പിടിയില്‍

8 Feb 2021 1:17 AM GMT
പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്.

ഉത്തരാഖണ്ഡ് ദുരന്തം: ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

8 Feb 2021 12:50 AM GMT
ഹിമപാതത്തെതുടര്‍ന്നുണ്ടായ വിനാശകരമായ പ്രളയത്തോട് പ്രതികരിക്കുമ്പോള്‍ താന്‍ ചിന്തിക്കുന്നത് ഇന്ത്യയിലെ ജനങ്ങളേയും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തകരേയും...

ട്വിറ്ററിന്റെ ഇന്ത്യന്‍ നയരൂപീകരണ വിഭാഗം മേധാവി മഹിമാ കൗള്‍ രാജിവെച്ചു

7 Feb 2021 7:18 PM GMT
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മഹിമ വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡ്: തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി (വീഡിയോ)

7 Feb 2021 6:30 PM GMT
മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്.

മഥുര ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹരജിയില്‍ പള്ളിക്കമ്മിറ്റിയോട് പ്രതികരണം തേടി കോടതി

7 Feb 2021 6:16 PM GMT
ക്ഷേത്ര പ്രതിഷ്ഠ താക്കൂര്‍ കേശവ് ദേവ് ജി മഹാരാജ് വിരാജ്മാനു വേണ്ടി പഴയ കേശവ് ദേവ് ക്ഷേത്രത്തിലെ പുരോഹിതന്‍ പവന്‍ കുമാര്‍ ശാസ്ത്രി സമര്‍പ്പിച്ച ഹരജി...

ഉത്തരാഖണ്ഡ്: രക്ഷാ പ്രവര്‍ത്തനം തുടരുന്നു; മരണ സംഖ്യ ഉയര്‍ന്നേക്കും

7 Feb 2021 5:51 PM GMT
വന്‍ പ്രളയത്തില്‍ അഞ്ച് പാലങ്ങളും നിരവധി വീടുകളും സമീപത്തെ എന്‍ടിപിസി വൈദ്യുത നിലയവും തകര്‍ന്നു.

പീച്ചി ഡാം ഷട്ടര്‍ തുറക്കുന്നു; നദിക്കരയില്‍ ജാഗ്രത

7 Feb 2021 5:24 PM GMT
പാണഞ്ചേരി, നടത്തറ,പുത്തൂര്‍, തൃക്കൂര്‍, വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയില്‍ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ...

വൈരുധ്യാത്മക ഭൗതീകവാദം ഏതു സാഹചര്യത്തിലും ബാധകം: മന്ത്രി എം എം മണി

7 Feb 2021 5:20 PM GMT
വൈരുധ്യാത്മക ഭൗതീകവാദം ശാസ്ത്രമാണെന്നും വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

7 Feb 2021 4:29 PM GMT
ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്തിയ സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമുണ്ടോയെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ബഫര്‍ സോണ്‍; 'ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

7 Feb 2021 4:26 PM GMT
പരിസ്ഥിതി ലോല മേഖലകള്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണം. അതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതു...

സൈന്യം 'ഏറ്റുമുട്ടലില്‍' വധിച്ച കൗമാരക്കാരന്റെ പിതാവിനും ബന്ധുക്കള്‍ക്കുമെതിരേ യുഎപിഎ പ്രകാരം കേസ്

7 Feb 2021 4:04 PM GMT
ക്രിമിനല്‍ ഗൂഢാലോചന നടത്തി അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയെന്നാരോപിച്ചാണ് കേസ്.
Share it