Latest News

ജില്ലാ സഹകരണ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കെ എം ഇബ്രാഹിംകുട്ടി നിര്യാതനായി

ജില്ലാ സഹകരണ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കെ എം ഇബ്രാഹിംകുട്ടി നിര്യാതനായി
X

കണ്ണൂര്‍: ടെയിനിംഗ് സ്‌കൂന് സമീപം താമസിക്കുന്ന ജില്ലാ സഹകരണ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കെ എം ഇബ്രാഹിംകുട്ടി (73) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന്. കണ്ണൂര്‍ ജില്ലാ റെയില്‍വെ പാസഞ്ചേര്‍സ് അസോസിയേഷന്‍ ജന.സെക്രട്ടറിയായിരുന്നു. സുദിനം എഡിറ്ററായിരുന്ന മനിയേരി മാധവന്‍ സ്മാരകസമിതി പ്രസിഡണ്ടും മറ്റ് നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു.

ജില്ലാബാങ്ക് പ്രസിഡണ്ടായതിന് ശേഷം കണ്ണൂര്‍നഗരത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ ഇബ്രാം അനിഷേധ്യ സാന്നിധ്യമായിരുന്നു.

Next Story

RELATED STORIES

Share it