Videos

മോദിയെ വിറപ്പിച്ച് മഹുവ |THEJAS NEWS

മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണ് രാജ്യം ഭരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭാ പ്രസംഗത്തിലാണ് മഹുവ മൊയ്ത്ര കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങൾ നടത്തിയത്‌

X

Next Story

RELATED STORIES

Share it