പീച്ചി ഡാം ഷട്ടര്‍ തുറക്കുന്നു; നദിക്കരയില്‍ ജാഗ്രത
പാണഞ്ചേരി, നടത്തറ,പുത്തൂര്‍, തൃക്കൂര്, വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയില്‍ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയില്‍ ഇറങ്ങാന്‍ പാടില്ല.
BY SRF7 Feb 2021 5:24 PM GMT

X
SRF7 Feb 2021 5:24 PM GMT
തൃശൂര്‍: പീച്ചി ഡാം ഷട്ടര്‍ നാളെ രാവിലെ 11 ന് തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിനാല്‍ നദിക്കരയിലുള്ള പഞ്ചായത്ത് നിവാസികള്‍ ജാഗ്രത പാലിക്കണം. പാണഞ്ചേരി, നടത്തറ,പുത്തൂര്‍, തൃക്കൂര്, വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയില്‍ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയില്‍ ഇറങ്ങാന്‍ പാടില്ല.
നദിക്കരയില്‍ മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും വസ്ത്രം കഴുകുമ്പോഴും ജാഗ്രത പാലിക്കണം. അപസ്മാരം പോലുള്ള രോഗമുള്ളവര്‍ ഒറ്റയ്ക്ക് നദിക്കരയിലേക്ക് പോകരുത്. രണ്ട് മില്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് പീച്ചി ഡാമില്‍ നിന്ന് ഒഴുക്കുന്നത്.
Next Story
RELATED STORIES
രാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMTനടന് എന്‍ ഡി പ്രസാദ് വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍
27 Jun 2022 6:42 AM GMT