ഗസ ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാന്‍ നെതന്യാഹു രണ്ടു തവണ ശ്രമിച്ചതായി റിപോര്‍ട്ട്

1 Jun 2021 7:25 AM GMT
മെയ് 10 മുതല്‍ 21 വരെ ഗസയില്‍ നടന്ന ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ലക്ഷദ്വീപില്‍ തദ്ദേശീയരുടെ അഭിപ്രായം മാനിക്കാതെ നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായി എംപി

1 Jun 2021 7:18 AM GMT
തദ്ദേശവാസികളുടെ എതിര്‍പ്പുകളെ മറികടന്ന് അന്തിമ തീരുമാനം കൈകൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞതായി എംപി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സുപ്രീം കോടതിയുടെ പരിഹാസം |THEJAS NEWS

1 Jun 2021 5:32 AM GMT
മൃതദേഹം പുഴയിലേക്കു വലിച്ചെറിയുന്ന ദൃശ്യം പുറത്തുവിട്ട ചാനലിനെതിരേ ആവുമോ അടുത്ത രാജ്യദ്രോഹകേസ് എന്നു സുപ്രീം കോടതി

ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ഭാരവാഹി പ്രഖ്യാപനവും ലോക് കൂള്‍ ഡൗണ്‍ കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനവും ഇന്ന്

1 Jun 2021 5:03 AM GMT
ജൂനിയര്‍ ഫ്രന്റ്‌സ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ഉദ്ഘാടനം...

'ഡയറി ഫാം പൂട്ടുന്നത് ബിജെപിക്കൊപ്പം ന്യായീകരിച്ച സെക്രട്ടറിയെ സിപിഎം സംരക്ഷിക്കുന്നു'; ലക്ഷദ്വീപ് ഡിവൈഎഫ്‌ഐ പ്രസിഡന്റ് രാജിവച്ചു

1 Jun 2021 3:50 AM GMT
തീവ്ര വലതുപക്ഷ പ്രചാരകര്‍ക്ക് തങ്ങളുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിക്കാന്‍ തന്റെ പ്രസ്താവനയിലൂടെ ലുക്മാനുല്‍ ഹഖീം അവസരം നല്‍കിയിരിക്കുകയാണെന്ന് കെ കെ...

ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഇന്നു മുതല്‍ ഓടില്ല; ആളില്ലാത്തതിനെതുടര്‍ന്നെന്ന് റെയില്‍വേ

1 Jun 2021 2:43 AM GMT
യാത്രക്കാരുടെ എണ്ണം മൂന്നുശതമാനമായി കുറഞ്ഞതോടെയാണ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍...

പുതിയ അധ്യയന വര്‍ഷത്തിന് ഇന്നു തുടക്കം; ഓണ്‍ലൈന്‍ പ്രവേശനോല്‍സവം രാവിലെ 8.30 മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ തല്‍സമയം

1 Jun 2021 2:13 AM GMT
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. സ്‌കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; ഡീസലിന് 90 കടന്നു

1 Jun 2021 1:55 AM GMT
പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്.

സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി ഉയത്തി ഷാര്‍ജ

1 Jun 2021 1:44 AM GMT
നിലവില്‍ 17,500 ദിര്‍ഹമായിരുന്ന പ്രതിമാന ശമ്പളമാണ് എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25,000 ദിര്‍ഹമാക്കി...

വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്

1 Jun 2021 1:18 AM GMT
കുറ്റിയാട്ടൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരേയാണ് കേസെടുത്തത്.

ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു; ഇനിമുതല്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ്; മമതയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി കേന്ദ്രം

1 Jun 2021 1:10 AM GMT
ഡല്‍ഹിയിലേക്ക് തിരിച്ചു വിളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നന്ദ്രേ മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ്...

ബിജെപി കള്ളപ്പണം കവര്‍ച്ച കേസ്: ഹോട്ടലില്‍ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് പാര്‍ട്ടി തൃശൂര്‍ ഓഫിസ് സെക്രട്ടറിയുടെ മൊഴി, അന്വേഷണം ഉന്നത നേതൃത്വത്തിലേക്ക്

1 Jun 2021 12:47 AM GMT
കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ...

പ്രമുഖ പണ്ഡിതനും സ്വാതന്ത്ര്യ സമര പോരാളിയുമായ മുഫ്തി അബ്ദുര്‍റസാഖ് നിര്യാതനായി

31 May 2021 4:51 AM GMT
96 കാരനായ മുഫ്തി ജാമിയത്ത് ഉലമഇഹിന്ദിന്റെ (മൗലാന അര്‍ഷാദ് മദാനി വിഭാഗം) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

31 May 2021 4:38 AM GMT
1988 ഏപ്രില്‍ ഏഴാം തിയ്യതിയാണ് ആദ്യ പുകയില വിരുദ്ധ ദിനം ആചരിച്ചത്.1989 മുതല്‍ മെയ് 31ന് പുകയില വിരുദ്ധദിനം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആചരിച്ചു ...

യുവാവ് പ്ലാവില്‍ നിന്ന് വീണ് മരിച്ചു

31 May 2021 3:59 AM GMT
ചേലക്കോട് മൊയ്തീന്‍ കുട്ടിയുടെ മകന്‍ ചീമാടന്‍ സിദ്ദീഖ് (39) ആണ് മരിച്ചത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

31 May 2021 3:55 AM GMT
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെയും സര്‍ക്കാര്‍ ജോലികളിലെയും വളരെ കുറഞ്ഞ പ്രാതിനിധ്യം കാരണം ഇപ്പോഴും നില...

ഏപ്രിലിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 5 വരെ നീട്ടി; ജൂണിലെ റേഷന്‍ വിതരണം 7 മുതല്‍

31 May 2021 3:15 AM GMT
ലോക്ഡൗണും ടെന്‍ഡര്‍ നടപടികളിലെ പ്രശ്‌നങ്ങളും സാധനങ്ങളുടെയും ജീവനക്കാരുടെയും ലഭ്യതക്കുറവും മൂലം കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് കിറ്റ്...

ഇസ്‌ലാമിക് ജിഹാദ് നേതാവിനെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തു

31 May 2021 3:05 AM GMT
ഷെയ്ഖ് ഖാദര്‍ അദ്‌നാനെ നബ്ലൂസിന് വടക്കുപടിഞ്ഞാറുള്ള ഇസ്രായേലി സൈനിക ചെക്ക് പോയിന്റില്‍ തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന്...

ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഈജിപ്തില്‍

31 May 2021 2:51 AM GMT
ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സമീഹ് ഷൗക്രിയുമായുള്ള അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍; കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാം, അനാവശ്യ യാത്ര പാടില്ല

31 May 2021 2:25 AM GMT
മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണും ഒഴിവാക്കിയിരിക്കുന്നതിനാല്‍ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗണ്‍ ചട്ടങ്ങളായിരിക്കും ഇന്നുമുതല്‍ ഉണ്ടാകുക.

ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍നിന്ന് കാല്‍നടയായി വീട്ടിലേക്ക് മടങ്ങിയ യുവതി ബലാല്‍സംഗത്തിനിരയായി

31 May 2021 1:49 AM GMT
ചായ ഗോത്ര സമുദായത്തിലെ യുവതി കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനു ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് അടുത്തുള്ള ...

രവിശങ്കര്‍ പ്രസാദ് മാപ്പുപറഞ്ഞു; മാനനഷ്ടക്കേസ് പിന്‍വലിച്ച് ശശി തരൂര്‍

31 May 2021 1:13 AM GMT
തരൂരിനെതിരേ താന്‍ നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക് വീഴ്ചപറ്റിയതായും സമ്മതിച്ച് രവിശങ്കര്‍ പ്രസാദ് നേരത്തേ തരൂരിന്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

31 May 2021 1:05 AM GMT
പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.

ബിജെപിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്ത കേസ്; പാര്‍ട്ടി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

31 May 2021 12:58 AM GMT
രാവിലെ പത്തിന് തൃശൂര്‍ പോലിസ് ക്ലബില്‍ ഹാജരാവാനാണ് ഇയാളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ലക്ഷ്യ ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്ന് നിയമസഭ പാസാക്കും

31 May 2021 12:43 AM GMT
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയവും കേരള നിയമസഭ പാസാക്കും. ഇതിനായി ഇന്ന് മുഖ്യമന്ത്രി ...

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കല്‍; വ്യവസ്ഥകളില്‍ മാറ്റം വരുത്തി എസ്ബിഐ

30 May 2021 10:38 AM GMT
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ. എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസ...

ഇന്ത്യയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

30 May 2021 10:19 AM GMT
മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.

സിപിഎം എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

30 May 2021 10:00 AM GMT
കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തും; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സുരക്ഷ അതോറിറ്റിയും

30 May 2021 9:53 AM GMT
നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക്...

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

30 May 2021 8:39 AM GMT
ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും...

സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

30 May 2021 8:19 AM GMT
അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പരിശോധിക്കുകയായിരുന്ന കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്‌ട്രേറ്റ് കൂടിയായ കീഴരിയൂര്‍...

പൗരത്വ അപേക്ഷ ക്ഷണിക്കല്‍: ജൂണ്‍ 1ന് രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

30 May 2021 7:29 AM GMT
രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍...

'ഹമാസ് കരുതുന്നതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കി': തുറന്ന് സമ്മതിച്ച് ഇസ്രായേല്‍ മുന്‍ ജനറല്‍

30 May 2021 7:07 AM GMT
ഫലസ്തീന്‍ പ്രശ്‌നത്തെ പ്രത്യേകിച്ച് ഗസയുടെ പ്രശ്‌നത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നതില്‍ ഹമാസ് വിജയിച്ചു. ഫലസ്തീന്‍ പ്രശ്‌നം കെട്ടടങ്ങിയെന്ന് ലോകത്തേയും ...

ഫലസ്തീന് ഐക്യദാര്‍ഢ്യം: ഇസ്രായേലിലെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് 600 സംഗീതജ്ഞര്‍

30 May 2021 6:14 AM GMT
ലോകത്തെ പ്രമുഖ ഗായകരും മ്യൂസിക് ബാന്‍ഡുകളും പോപ് ഗായകരുമാണ് ഇനി മുതല്‍ ഇസ്രായേലില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും...

സ്വകാര്യ ആശുപത്രികളുടെ നക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്നുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

30 May 2021 5:53 AM GMT
വാക്‌സിന്‍ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. അല്ലാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം...
Share it