- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കേരളത്തില്‍ നാലുപേര്‍ക്കു കൂടി ഒമിക്രോണ്‍: രോഗബാധിതരുടെ എണ്ണം അഞ്ചായി
15 Dec 2021 5:26 PM GMTസംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനം സര്‍ക്കാര്‍ പിഎസ്‌സിക്ക് വിടോ?: ഡോ. ഹുസൈന്‍ മടവൂര്‍
15 Dec 2021 5:02 PM GMTസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചേ മതിയാവൂ എന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു
മീസാന്‍ കല്ല് ഭേദിച്ച് സിറാജുന്നീസയുടെ ഓര്‍മകള്‍ |THEJAS NEWS
15 Dec 2021 4:57 PM GMTഅവള്‍ക്ക് വാര്‍ദ്ധക്യവും മരണമില്ല. അതിജീവനത്തിന്റെ പോരാട്ടവഴികളില്‍ പൂവുപോലുള്ള ചിരിതൂകി നിന്ന് ആ ഓര്‍മകള്‍ ഒരു ജനതയക്കു സാന്ത്വനമാവും
'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ച് ചെയ്തു
15 Dec 2021 4:45 PM GMTമലബാര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലണ്ടനില്‍ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മന്‍സൂര്‍ ഖാന്‍...
മനോഹരമായ ചിത്ര ബോര്‍ഡുകള്‍ സ്ഥാപിച്ച് പരാതിക്ക് പരിഹാരവുമായി എംഎല്‍എ
15 Dec 2021 4:39 PM GMTകൊടുങ്ങല്ലൂര്‍ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിന്റെ കുഴൂര്‍ച്ചിറ പാലത്തിന്റെ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് പാര്‍ക്ക്...
ആഷ്‌നക്ക് നേരെ കുരയ്ക്കുന്നവരുടെ രാജ്യസ്‌നേഹം! | India Scan | THEJAS NEWS
15 Dec 2021 4:16 PM GMTരാജ്യസേവനത്തിനിടക്ക് ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം കഴിയുന്നതിനു മുമ്പുതന്നെ ആ മകളോട് രാജ്യസ്‌നേഹത്തിന്റെ പേരില്‍...
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ പോലിസ് നരനായാട്ട്; ഉപ്പിനങ്ങാടിയില്‍ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ
15 Dec 2021 4:02 PM GMTഅനാവശ്യമായി പ്രകോപനമുണ്ടാക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച എസ്പി...
യുഎസുമായുള്ള ശതകോടി ഡോളറിന്റെ ആയുധ ഇടപാട് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
15 Dec 2021 2:13 PM GMTഎഫ്35 വിമാനങ്ങള്‍ എങ്ങനെ, എവിടെ ഉപയോഗിക്കാമെന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തെ എമിറാത്തി അധികൃതര്‍...
യുഎസില്‍ കൊവിഡ് മരണങ്ങള്‍ എട്ട് ലക്ഷം കവിഞ്ഞു; 11 ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം മരണം
15 Dec 2021 1:33 PM GMTകൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങിയപ്പോള്‍ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 3,00,000 ആയിരുന്നു. ഒക്ടോബര്‍ ആദ്യത്തില്‍ അത് 7,00,000ത്തിലേക്ക്...
റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബസ് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു
15 Dec 2021 12:27 PM GMTഎടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ പത്തനാപുരം പള്ളിപ്പടിക്കു സമീപം റോഡരികില്‍ കെഎല്‍ 04 ടി 1544 നമ്പര്‍ ബസ്സ് മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
നിനക്കൊക്കെ ഭ്രാന്താണോ; മാധ്യമപ്രവർത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി |THEJAS NEWS
15 Dec 2021 12:17 PM GMTഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ ആശിഷ് മിശ്രക്കെതിരേ വധശ്രമത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട് ചോദ്യം...
സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫിനെതിരായ വിലക്ക്; അന്വേഷണത്തിന് കേന്ദ്രം യുഎപിഎ ട്രൈബ്യൂണല്‍ രൂപീകരിച്ചു
14 Dec 2021 6:24 PM GMT'ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ ഡല്‍ഹി...
കേരള മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; എസ് ഗൗരിശങ്കറിന് ഒന്നാം റാങ്ക്
14 Dec 2021 6:15 PM GMTനീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കിയത്.
പണം വച്ച് ചീട്ടുകളി; പോലിസുകാരന്‍ പിടിയില്‍
14 Dec 2021 6:10 PM GMTകോഴിക്കോടാണ് സംഭവം. കോഴിക്കോട് സിറ്റി പോലിസ് ഗ്രേഡ് എസ്‌ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.
കെ റെയില്‍: യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പ് വയ്ക്കാത്തതിന് കാരണം വ്യക്തമാക്കി ശശി തരൂര്‍ എംപി
14 Dec 2021 6:06 PM GMTനിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത...
മംഗലാപുരത്ത് പോപുലര്‍ ഫ്രണ്ട് നേതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്തു; പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് നരനായാട്ട്
14 Dec 2021 5:30 PM GMTശക്തമായ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവിനെ പോലിസ് വിട്ടയച്ചിട്ടുണ്ട്.
കടകള്‍ തകര്‍ത്തു, പിതാവ് മരിച്ചു, മകന്‍ ജയിലില്‍; മുസ്‌ലിം കുടുംബത്തെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി കലാപം
14 Dec 2021 4:42 PM GMTഅക്രമം നടന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, പോലിസ് വീട്ടിലെത്തുകയും ഷാനവാസിനെ തൂക്കിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു.
മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു
14 Dec 2021 2:57 PM GMTരാമപുരം പനങ്ങാങ്ങര കൊളവര്‍ക്കുന്നത്ത് ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്.
പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി സംസ്ഥാനത്ത് മാതൃകാപരമായി നടപ്പാക്കും: മന്ത്രി വി അബ്ദുറഹിമാന്‍
14 Dec 2021 2:03 PM GMTമലപ്പുറം ഉള്‍പ്പെടെ 5 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ചിങ് നാളെ
14 Dec 2021 1:49 PM GMTമലബാര്‍ സമരത്തിന്റെ സമഗ്രമായ സര്‍ഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാല്‍'.
സാമ്പത്തിക തിരിമറി: ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍
14 Dec 2021 1:41 PM GMTജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; കുല്‍ദീപ് സിങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്
14 Dec 2021 1:02 PM GMTമുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരില്‍ 70കാരന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം, അറിഞ്ഞില്ലെന്ന് വീട്ടുകാര്‍
14 Dec 2021 12:39 PM GMTകട്ടിലില്‍ നിന്ന് വീണ് തറയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം....
കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
12 Dec 2021 6:36 PM GMTഉണ്യാല്‍ സ്വദേശി പള്ളിമാന്റെ പുരക്കല്‍ അര്‍ഷാദി(27) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂനിറ്റ് അറസ്റ്റ് ചെയ്തത്.
യുപിയില്‍ 'നിരപരാധിയാണെന്ന് തെളിയുന്നത് വരെ മുസ്‌ലിംകള്‍ കുറ്റക്കാര്‍'
12 Dec 2021 6:30 PM GMTയോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്‌ലിംകള്‍ക്ക് ഈ പരിരക്ഷയൊന്നുമില്ലെന്നാണ് അവിടുന്ന് ദിനംപ്രതി പുറത്തുവരുന്ന മനസാക്ഷിയെ...
തേവലക്കര അലിയാരു കുഞ്ഞ് മൗലവി നിര്യാതനായി
12 Dec 2021 5:39 PM GMT1971 മുതല്‍ ദക്ഷിണയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. 2019ല്‍ ട്രഷറര്‍ ആകും വരെ ആ പദവി തുടര്‍ന്നു.
എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച നിര്യാതയായി
12 Dec 2021 4:33 PM GMTരാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
'വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ശരിയല്ല'; ഗവര്‍ണര്‍ക്ക് പരസ്യ മറുപടിയുമായി മുഖ്യമന്ത്രി
12 Dec 2021 4:26 PM GMTഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും...
അള്‍ജീരിയ മോറോക്കോയെ പരാജയപ്പെടുത്തി; ഫലസ്തീന്‍ പതാകയുമേന്തി താരങ്ങളുടെ ആഘോഷം
12 Dec 2021 4:09 PM GMTഖത്തറിലെ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം രണ്ടാം പകുതിയില്‍ രണ്ട് ഉത്തരാഫ്രിക്കന്‍ ടീമുകളും സമനിലയിലായതോടെയാണ് മല്‍സരം...
ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയിലേക്ക്
12 Dec 2021 3:54 PM GMTഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തെല്‍ അവീവില്‍നിന്നു പുറപ്പെട്ടത്.
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: വിഡിയോ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പരിശോധനയ്ക്ക് അയച്ചു
12 Dec 2021 3:05 PM GMTഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സാംസ്‌കാരിക കലാരൂപങ്ങളുടെ സംഗമമായി ഇന്ത്യ 'മഹാ ഉല്‍ത്സവ്'
12 Dec 2021 2:58 PM GMTഇന്ത്യ ഫോറവുമായി സഹകരിച്ച് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
റഊഫ് ഷെരീഫിന്റെ അന്യായ തടങ്കല്‍; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി
12 Dec 2021 2:52 PM GMTകാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയില്‍വാസം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ മലപ്പുറം സെന്‍ട്രല്‍ ജില്ലാ സംഘടിപ്പിച്ച...
ഈ യാത്ര രക്തസാക്ഷികളെ നിന്ദിക്കുന്നവര്‍ക്കുള്ള താക്കീത് | Interview | In Focus | THEJAS NEWS
12 Dec 2021 2:25 PM GMTമലബാര്‍ സമരചരിത്ര സംരക്ഷണയാത്ര രാജ്യത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്ത് മറ്റെവിടെയും ഒരു ജനതയ്ക്ക് സ്വന്തം ചരിത്രം സംരക്ഷിക്കാന്‍ ഒരു യാത്ര...
ലോകത്തെ പ്രഥമ കടലാസ് രഹിത സര്‍ക്കാരായി ദുബയ്
12 Dec 2021 2:21 PM GMTദുബയ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേപ്പര്‍ രഹിത സര്‍ക്കാരെന്ന...
എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു; കരിങ്ങോള്‍ച്ചിറ പാലവും റോഡും ഉടന്‍ തുറന്നുക്കെടുക്കും
12 Dec 2021 2:14 PM GMTനടവരമ്പ് -മാള റോഡ് ബിഎംബിസിയായി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.




































