Sub Lead

പണം വച്ച് ചീട്ടുകളി; പോലിസുകാരന്‍ പിടിയില്‍

കോഴിക്കോടാണ് സംഭവം. കോഴിക്കോട് സിറ്റി പോലിസ് ഗ്രേഡ് എസ്‌ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.

പണം വച്ച് ചീട്ടുകളി; പോലിസുകാരന്‍ പിടിയില്‍
X
കോഴിക്കോട്: പണം വച്ച് ചീട്ടുകളിച്ച കേസില്‍ പോലിസുകാരന്‍ വലയിലായി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സിറ്റി പോലിസ് ഗ്രേഡ് എസ്‌ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. കോഴിക്കോട് കാക്കൂര്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ വകുപ്പ് തല നടപടിക്ക് റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Next Story

RELATED STORIES

Share it