Videos

നിനക്കൊക്കെ ഭ്രാന്താണോ; മാധ്യമപ്രവർത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി |THEJAS NEWS

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ ആശിഷ് മിശ്രക്കെതിരേ വധശ്രമത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ആക്രോശിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര.

X
Next Story

RELATED STORIES

Share it