Gulf

മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു

രാമപുരം പനങ്ങാങ്ങര കൊളവര്‍ക്കുന്നത്ത് ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്.

മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു
X

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തില്‍ അന്തരിച്ചു. രാമപുരം പനങ്ങാങ്ങര കൊളവര്‍ക്കുന്നത്ത് ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. പിതാവ്: പൊരയന്‍. മാതാവ്: മീനാക്ഷി. ഭാര്യ: രജനി. മക്കള്‍: ജിബിന്‍ കെ ബാലന്‍, ഫിബിന്‍ കെ ബാലന്‍. കഴിഞ്ഞ മാസമാണ് നാട്ടില്‍നിന്നെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it