സിഎസ്‌ഐ ഗാനോല്‍സവം 11 ന് ഷാര്‍ജയില്‍
BY JSR4 May 2019 8:34 PM GMT

X
JSR4 May 2019 8:34 PM GMT
ഷാര്‍ജ: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) സഭയുടെ 18 മത് ക്വയര്‍ ഫെസ്റ്റിവല്‍ ഈ മാസം 11 ന് ഷാര്‍ജ സിഎസ്‌ഐ ദേവാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 225 ഓളം വരുന്ന ഗായക സംഘങ്ങള്‍ അണിനിരക്കുന്ന ചടങ്ങില്‍ സംഗീത ഉപകരണങ്ങള്‍ ഇല്ലാതെയായിരിക്കും ഗാനങ്ങള്‍ ആലപിക്കുക. ഗാനോല്‍സ ശുശ്രൂഷയില്‍ റവ.ജോസഫ് സാമൂവേല്‍ മുഖ്യ പ്രഭാഷണം നടത്തും. ഇത്തരം ചടങ്ങില്‍ നിന്നും ലഭിക്കുന്ന വരുമാനം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് ഉപയോഗിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. റവ. വര്‍ഗീസ് മാത്യു, മാത്യു കോശി, പ്രിജു ജോണ്‍, ആഷ്‌ലി ഡാണ്‍, സുനില്‍ എബ്രഹാം, എബ്രഹാം മാത്യു, പ്രഭു ജോണ്‍, ഷിബു ജോയ് സംബന്ധിച്ചു.
Next Story
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT