മുക്കത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

31 July 2022 1:59 PM GMT
കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തൊണ്ടിമല്‍ കൊടിയങ്ങല്‍ രവിയാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പര...

പെരുന്തിരുത്തി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

31 July 2022 1:40 PM GMT
തിരൂര്‍: ചേന്നര പെരുന്തിരുത്തി തെക്കേക്കടവ് പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുട്ടന്നൂര്‍ സ്വദേശി ഷക്കീലിന്റെ (27) മൃതദേഹമാണ...

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; ഉന്നതതല സംഘം അന്വേഷിക്കും

31 July 2022 12:58 PM GMT
പത്തനംതിട്ട: തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണത്തെക്കുറിച്ച് അന്വേ...

കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുകളുമായുള്ള ചര്‍ച്ച പരാജയം; സിഐടിയു നാളെ ഇലക്ട്രിക് ബസ്സുകള്‍ തടയും

31 July 2022 12:36 PM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുമായി എംഡി ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബിഎംഎസ് നാളെ സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടനം ബഹിഷ്‌കരിക...

സംഘടനയ്‌ക്കെതിരായ സംഘപരിവാര്‍ അനുകൂല സംഘങ്ങളുടെ പ്രമേയത്തെ തള്ളിക്കളയുന്നു: പോപുലര്‍ ഫ്രണ്ട്

31 July 2022 12:13 PM GMT
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത സൂഫി ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ആര്‍എസ്എസ് അനുകൂല സംഘങ്ങള്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ...

പഞ്ചാബില്‍ എഎപി നേതാവിനെ വെടിവച്ച് കൊന്നു

31 July 2022 11:55 AM GMT
അമൃത്‌സര്‍: പഞ്ചാബിലെ മലേര്‍കൊട്‌ല ജില്ലയില്‍ ആം ആദ്മി നേതാവിനെ വെടിവച്ച് കൊന്നു. എഎപി മുനിസിപ്പല്‍ കൗണ്‍സിലറായ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്. നഗരത്...

ചിരി ഹെല്‍പ്പ് ലൈന്‍ ജനപ്രിയമാവുന്നു; ഇതുവരെയെത്തിയത് 31,084 കോളുകള്‍

30 July 2022 6:41 PM GMT
തിരുവനന്തപുരം: കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവരെ 'ചിരി'പ്പിക്കാനും കേരള പോലിസ് ആരംഭിച്ച ചിരി ഹെല്‍പ്പ് ലൈന്‍ ജനപ്രിയമാവുന്നു. പദ്ധതി ആരംഭി...

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ച

30 July 2022 6:07 PM GMT
കോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ജൂലൈ 31ന് ഞായറാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ...

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

30 July 2022 5:43 PM GMT
കല്‍പ്പറ്റ: ബത്തേരി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിനു സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദനമരം വാഹനത്തില്‍ കയറ്റുന്നതിനിടെ രണ്ടുപേര്‍ പിടിയിലായ...

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായ് ചാനുവിന് റെക്കോര്‍ഡോടെ സ്വര്‍ണം, ഇന്ത്യയുടെ ആദ്യസ്വര്‍ണം

30 July 2022 5:38 PM GMT
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു സൈഖ...

സിവിക് ചന്ദ്രനെതിരായ പീഡന പരാതി: മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നിന്ന് സച്ചിദാ നന്ദന്‍ ഒപ്പ് പിന്‍വലിച്ചിട്ടില്ലെന്ന് ശ്രീജാ നെയ്യാറ്റിന്‍കര

30 July 2022 5:16 PM GMT
കോഴിക്കോട്: ലൈംഗിക പീഡനക്കേസിലെ കുറ്റാരോപിതന്‍ സിവിക് ചന്ദ്രനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നിന്ന് സച്ചിദാനന...

തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം

30 July 2022 4:57 PM GMT
തൃശൂര്‍: തൃശൂരില്‍ വിദേശത്തുനിന്നെത്തിയ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ച...

കരസേനാ ഹവില്‍ദാര്‍ മയ്യില്‍ വേളം സ്വദേശി രാജസ്ഥാനില്‍ മരിച്ചു

30 July 2022 3:58 PM GMT
മയ്യില്‍: ഇന്ത്യന്‍ കരസേനയിലെ ഹവില്‍ദാര്‍ മയ്യില്‍ വേളം സ്വദേശി രാജസ്ഥാനില്‍ മരിച്ചു. കുന്നുംപുറത്ത് വീട്ടില്‍ കെ പി പ്രജോഷ് (32) ആണ് രാജസ്ഥാനിലെ ജോധ്പ...

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന്; ബുക്കര്‍ പുരസ്‌കാര ജേതാവിന്റെ പരിപാടി റദ്ദാക്കി

30 July 2022 3:48 PM GMT
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നോവലിലുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ ആദര...

അങ്കണവാടി കുട്ടികള്‍ക്ക് ഇനി മുതല്‍ പാലും മുട്ടയും; 61.5 കോടിയുടെ പോഷക ബാല്യം പദ്ധതി ആഗസ്ത് ഒന്ന് മുതല്‍

30 July 2022 2:57 PM GMT
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ...

ഈ അവഹേളനത്തിന് ലീഗ് നേതൃത്വം മറുപടി പറയണം: ഐഎന്‍എല്‍

30 July 2022 2:40 PM GMT
കോഴിക്കോട്: തിരുവനന്തപുരം കഴക്കൂട്ടത്ത് യുഡിഎഫ് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് മുസ്‌ലിം ലീഗിന്റെ പതാക വലിച്ചെറിയുകയും അത് പാകിസ്താനില്‍ കൊണ്ടുപോയി കെട്...

പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

30 July 2022 2:05 PM GMT
കട്ടപ്പന: പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ അറസ്റ്റിലായി. ഇടുക്കി കട്ടപ്പന മുരിക്കാശ്ശേരി സ്വദേശി നോബി കെ ജോയ് ...

സംസ്ഥാനത്ത് ആഗസ്ത് മൂന്നുവരെ കനത്ത മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

30 July 2022 1:02 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആഗസ്ത് മൂന്നുവരെ കേരളത്തില...

19ാം സാക്ഷിയും മൊഴി മാറ്റി; അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

30 July 2022 12:18 PM GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 19ാം സാക്ഷി കക്കിയും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പത...

കുടിശ്ശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി പദ്ധതിയുമായി കേരള ജല അതോറിറ്റി

30 July 2022 12:06 PM GMT
മലപ്പുറം: കുടിവെള്ള ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി പദ്ധതിയുമായി കേരളാ വാട്ടര്‍ അതോറിറ്റി. എല്ലാ ഉപഭോക്താക്കളും ആംനെസ്റ്റി പദ്ധതിയുടെ പരി...

കസ്റ്റഡി മരണ കണക്കുകള്‍: ഉത്തര്‍പ്രദേശിലെ തടവറകള്‍ അറവുശാലയായി മാറുന്നു- എന്‍സിഎച്ച്ആര്‍ഒ

29 July 2022 6:34 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തടവറകള്‍ അറവുശാലയായി മാറുന്നുവെന്നതിന്റെ തെളിവാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കസ്റ്റഡി മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളെന്ന...

യുപിയില്‍ കാര്‍ ടെമ്പോ വാനിലിടിച്ച് ആറ് മരണം; ഏഴുപേര്‍ക്ക് പരിക്ക്

29 July 2022 5:56 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ബാന്ദയിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ ടെമ്പോ വാനില്‍ ...

പോളിഹൗസ് മഞ്ഞള്‍ കൃഷിയുമായി അബൂബക്കറും ഭാര്യയും

29 July 2022 5:45 PM GMT
ഹൈടെക് പോളിഹൗസ് മഞ്ഞള്‍ കൃഷിയില്‍ മികച്ച വിളവ് നേടി ഏര്യം ബക്കളത്തെ പി അബൂബക്കറും ഭാര്യ കുഞ്ഞാമിനയും. കടന്നപ്പള്ളി പാണപ്പുഴ കൃഷി ഭവന്‍ പരിധിയിലാണ് പോളി...

സുപ്രിംകോടതിയിലെ പുതിയ ഹരജി: കര്‍ണാടക സര്‍ക്കാരിന്റേത് വിചാരണ നീട്ടാനുള്ള ശ്രമം- പിഡിപി

29 July 2022 5:37 PM GMT
കോഴിക്കോട്: വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീട്ടാനുള്ള ശ്രമമാണ് സുപ്രിംകോടതിയില്‍ കര്...

ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക് അവഗണിച്ചു; മനുഷ്യാവകാശ റിപോര്‍ട്ട് തള്ളി വിസില്‍ബ്ലോവര്‍മാര്‍

29 July 2022 5:12 PM GMT
വാഷിങ്ടണ്‍: ഇന്ത്യയിലുടനീളം വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കിനെ അവഗണിച്ചുകൊണ്ട് തയ്യാറാക്കിയ ഉടമസ്ഥ കമ്പനിയായ മ...

എന്‍ഡബ്ല്യുഎഫ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

29 July 2022 4:33 PM GMT
മാനന്തവാടി: നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ വ്യാപകമായ നടത്തുന്ന വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു എന്ന വിഷയത്തില്‍ വയനാട് ജില്ലാ കമ്മിറ്റി ടേബി...

ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ജവമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാര്‍ലമെന്റിലില്ല: പി ആര്‍ സിയാദ്

29 July 2022 2:45 PM GMT
ഇരിട്ടി: രാജ്യത്ത് ഹിന്ദുത്വ ഫാഷിസം സകലമേഖലകളിലും പിടിമുറുക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആര്‍ജവത്തോടെ ഏറ്റെടുത്ത് സംസാരിക്കാന്‍ കഴിവുള്ള രാ...

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹര്‍റം ഒന്ന് ശനിയാഴ്ച

29 July 2022 1:45 PM GMT
അബൂദബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവച്ചു. ജൂലൈ 29ന് വെള്ളിയാഴ്ച ഉച്ചയ്ക...

'ഒരിക്കലും ബിജെപിയിലേക്കില്ല'; വാര്‍ത്തകള്‍ തള്ളി മാണി സി കാപ്പന്‍ എംഎല്‍എ

29 July 2022 12:45 PM GMT
കോട്ടയം: ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പാലാ എംഎല്‍എയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള നേതാവുമായ മാണ...

മുംബൈയിലെ വ്യാപാരസമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം

29 July 2022 12:34 PM GMT
മുംബൈ: അന്ധേരിയിലെ വ്യാപാരസമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം. ഷോപ്പിങ് ഏരിയയില്‍ പാര്‍പ്പിട, വാണിജ്യപരമായ നിരവധി ബഹുനില കെട്ടിടങ്ങളാണുള്ളത്. കെട്ടിടത്തില...

'രാഷ്ട്രപത്‌നി' വിവാദം: രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

29 July 2022 11:59 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ 'രാഷ്ട്രപത്‌നി' പരാമര്‍ശമുയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്...

അട്ടപ്പാടി മധു കൊലക്കേസ്: വനം വകുപ്പ് വാച്ചറായ 18ാം സാക്ഷി കൂറുമാറി

29 July 2022 11:45 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ 18ാം സാക്ഷിയും കൂറുമാറി. വനംവകുപ്പ് വാച്ചറായ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എ...

തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

28 July 2022 3:56 PM GMT
തൃശൂര്‍: കേച്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. മുഖ്യ...

മലബാര്‍ സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക: ഹമീദ് വാണിയമ്പലം

28 July 2022 3:46 PM GMT
കോഴിക്കോട്: മലബാര്‍ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ മലബാര്‍ സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ...
Share it