സേവ് ലക്ഷദ്വീപ്; കേരള ജനകീയ കൂട്ടായ്മ രൂപീകരിച്ചു

28 May 2021 5:39 PM GMT
കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വസ്ഥത തകര്‍ക്കുന്ന നിലയിലുള്ള കേന്ദ്രഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നടപടിക്കെതിരേ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യ...

മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഉലമ സംയുക്ത സമിതി

28 May 2021 5:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിംകളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉലമ സംയുക്ത സമിതി നിവേദനം നല്‍...

240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ കാസര്‍കോട്ട് പിടിയില്‍

28 May 2021 5:08 PM GMT
കാസര്‍കോട്: ആന്ധ്രയില്‍നിന്ന് ടൂറിസ്റ്റ് ബസ്സില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വ...

ന്യൂനപക്ഷ ക്ഷേമപദ്ധതി: ഹൈക്കോടതി ഉത്തരവ് ഖേദകരം- പി അബ്ദുല്‍ മജീദ് ഫൈസി

28 May 2021 4:21 PM GMT
തിരുവനന്തപുരം: മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്ഷേമ പദ്ധതി ഹൈക്കോടതി റദ്ദാക്കിയത് ഖേദകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി ...

യുപിയില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍, അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

28 May 2021 4:17 PM GMT
സംഭവത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്താനും അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. മദ്യവില്‍പ്പന ഉടമ...

കോട്ടയം ജില്ലയില്‍ 1,128 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 16.91 ശതമാനം

28 May 2021 3:20 PM GMT
കോട്ടയം: ജില്ലയില്‍ 1,128 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും...

എസ്‌വൈഎഫ് ലക്ഷദ്വീപ് പ്രതിഷേധ ദിനം നാളെ

28 May 2021 3:09 PM GMT
മലപ്പുറം: കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്തിത്വം നശിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയ അഡ്മിനിസ്ട്രറ്ററുടെ നടപടിയില്‍ പ്രത...

വയനാട് ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ...

28 May 2021 3:04 PM GMT
കല്‍പ്പറ്റ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുനല്‍കിയ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില...

ന്യൂനപക്ഷ അവകാശം: ഹൈക്കോടതി വിധി പുനപ്പരിശോധിക്കണം- പോപുലര്‍ ഫ്രണ്ട്

28 May 2021 2:54 PM GMT
ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസ്സിലാക്കാതെയാണ് കോടതി ഇപ്പോള്‍ തെറ്റായ വിധി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള...

കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി സംഘടന കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കും

28 May 2021 2:42 PM GMT
കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി സംഘടനയായ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫോറം (ഐസിഎഫ്) കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ചുനല്‍കുമെന്ന് കേ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,697 പേര്‍ക്ക് കൊവിഡ്; 1,661 സമ്പര്‍ക്കരോഗികള്‍

28 May 2021 2:35 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,697 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന്...

മലയാളി വീട്ടമ്മ യുഎഇയില്‍ മുങ്ങി മരിച്ചു

28 May 2021 2:26 PM GMT
അജ്മാന്‍: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും അജ്മാനിലെ താമസക്കാരിയുമായ റഫ്‌സ മഹ്‌റൂഫ് (35) ഉമ്മുല്‍ ഖുവൈനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു...

മലപ്പുറം ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍ പരിഹരിക്കുക; എസ്ഡിപിഐ ഡിമാന്‍ഡ് ഡേ ആചരിച്ചു

28 May 2021 2:17 PM GMT
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്ത...

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന നദ്‌റുല്‍ ഹഫീള് നദ്‌വി അന്തരിച്ചു

28 May 2021 1:51 PM GMT
മലപ്പുറം: പ്രമുഖ പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ മൗലാന നദ്‌റുല്‍ ഹഫീള് നദ്‌വി അന്തരിച്ചു. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ പ്രഗല്‍ഭ പണ്ഡിതനും മുതിര...

മയിലിനെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി

28 May 2021 1:25 PM GMT
തിരൂര്‍: പുല്ലൂരില്‍ മയിലിനെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. തലക്കാട് പഞ്ചായത്തിലെ പുല്ലൂര്‍ മേടാപറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ്...

തൃശൂര്‍ ജില്ലയില്‍ 1,726 പേര്‍ക്ക് കൂടി കൊവിഡ്; ഇനി ചികില്‍സയിലുള്ളവര്‍ 13,736

28 May 2021 1:05 PM GMT
തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച 1,726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2073 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ...

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ല: എസ്ഡിപിഐ

28 May 2021 12:51 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നേതാക്കള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ ഹവാലാ പണം തൃശൂര്‍ കൊടകരയില്‍ വച്...

വയനാട് ജില്ലയില്‍ 264 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.23

28 May 2021 12:49 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 2,444 പേര്‍ രോഗമുക്തി...

കൊവിഡ്: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു; ഇന്ന് 3,938 പേര്‍ക്ക് വൈറസ് ബാധ, 3,260 പേര്‍ക്ക് രോഗമുക്തി

28 May 2021 12:42 PM GMT
മലപ്പുറം: ജില്ലയില്‍ കൊിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡി...

പാലത്തായി ബാലികാ പീഡനക്കേസ്: പ്രതി പത്മരാജനെ ഉടന്‍ അറസ്റ്റുചെയ്യണം- എന്‍ഡബ്ല്യുഎഫ്

27 May 2021 1:43 PM GMT
കോഴിക്കോട്: കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ഒമ്പതുവയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണസംഘം കണ്ടെത്തിയ സാഹചര്യത്തില്‍ ബിജെപ...

ഹജ്ജ് അപേക്ഷകര്‍ കൊവിഡ് പ്രധിരോധകുത്തിവയ്പ്പ് വിവരങ്ങള്‍ നല്‍കണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി

27 May 2021 1:12 PM GMT
നിലവിലുള്ള കൊവിഡ് പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തയ്യാറുള്ള അപേക്ഷകര്‍, പ്രതിരോധ കുത്തിവയ്പ്പ് വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി...

വയനാട് ജില്ലയില്‍ ഇന്ന് 315 കൊവിഡ് ബാധിതര്‍; 378 പേര്‍ക്ക് രോഗമുക്തി

27 May 2021 1:05 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി ന...

മലപ്പുറം ജില്ലയില്‍ ഇന്ന് 4,212 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 16.82 ശതമാനം

27 May 2021 12:58 PM GMT
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 4,212 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയ്ക്ക് ആശ്വാസമായി ടെസ...

കോട്ടയത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നിര്യാതനായി

27 May 2021 12:48 PM GMT
കോട്ടയം: ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് നേതാവും കാണക്കാരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ബിനോയ് ചെറിയാന്‍ (44) അന്തരിച്ചു. കൊവിഡ് ബാ...

കൊവിഡ് വ്യാപനം: ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 343 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

26 May 2021 7:33 PM GMT
കോട്ടയം: ജില്ലയില്‍ ആറ് പുതിയ വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുണ്ടക്കയം-13,16,19, പനച്ചിക്കാട്5, തൃക്കൊടിത്താനം4, കൂരോപ്പട11...

ആശുപത്രിയില്‍ പോവാതെ ചികില്‍സ തേടാന്‍ ദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍; ഇ സഞ്ജീവനി വഴി ഇതുവരെ ചികില്‍സ തേടിയത് ഒന്നര ലക്ഷം പേര്‍

26 May 2021 7:15 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്...

പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരി വടമണ്‍ ദേവകിയമ്മ അന്തരിച്ചു

26 May 2021 6:57 PM GMT
കൊല്ലം: പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരിയും കലാലയ കലാകേന്ദ്രം സ്ഥാപകയുമായിരുന്ന വടമണ്‍ ദേവകിയമ്മ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന...

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ആംബുലന്‍സില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; ഡ്രൈവറും സഹായിയും പിടിയില്‍

26 May 2021 6:41 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ 22 വയസ്സുകാരിയെ ആംബുലന്‍സ് ഡ്രൈവറും സഹായിയും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവമുണ്ടായത്. ഭക്ഷണം നല്‍കാ...

വാട്‌സ് ആപ്പ് സേവനങ്ങളുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി

26 May 2021 6:17 PM GMT
കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങള്‍ക്ക് വാട്‌സ് ആപ്പ് സേവനങ്ങളുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി. ഇന്ന് എംബസിയില്‍നിന്ന് പുറത്താക്കിയ വാര്‍ത്താക്കുറിപ്പ് ...

രാജ്യത്ത് പടര്‍ന്നുപിടിച്ച് ബ്ലാക്ക് ഫംഗസ്; ഇതുവരെ സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്, കൂടുതല്‍ കേസുകള്‍ ഗുജറാത്തില്‍

26 May 2021 5:58 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 11,717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാതായാണ് കണക്ക്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്...

സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ല, ഏതൊരു മൗലികാവകാശവും നിയന്ത്രണങ്ങള്‍ക്ക് വിധേയം; വാട്‌സ് ആപ്പിന് മറുപടിയുമായി കേന്ദ്രം

26 May 2021 5:23 PM GMT
ന്യൂഡല്‍ഹി: പുതിയ ഐടി ഡിജിറ്റര്‍ നിയമ- മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ചോദ്യംചെയ്തുള്ള നിയമപോരാട്ടത്തില്‍ വാട്‌സ് ആപ്പിന് മറുപടിയുമായി കേന്ദ്രസര്‍ക്...

വാട്ടര്‍ അതോറിറ്റി ഗുണനിലവാര പരിശോധനാ ലാബുകള്‍ക്ക് ദേശീയ അംഗീകാരം

26 May 2021 4:07 PM GMT
തിരുവനന്തപുരം: കേരളാ വാട്ടര്‍ അതോറിറ്റിയുടെ എറണാകുളം, കോഴിക്കോട് ജില്ലാ കുടിവെള്ള ഗുണനിലവാര പരിശോധനാ ലബോറട്ടറികള്‍ക്ക് ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ...

ദുരിതമനുഭവിക്കുന്ന ഹോട്ടല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

26 May 2021 3:58 PM GMT
അരീക്കോട്: നാട്ടുകാരുടെ വിശപ്പടക്കിയിരുന്ന ഹോട്ടലുടമകളും കൂള്‍ബാര്‍, ടീ ഷോപ്പ് തുടങ്ങിയവ നടത്തി ഉപജീവനം നടത്തിയിരുന്നവരും ലോക്ക് ഡൗണും മറ്റു നിയന്ത്രണങ...

ലോക്ക് ഡൗണ്‍: ബാങ്ക് ഉപഭോക്തൃ സേവനകേന്ദ്രം അടപ്പിച്ചതായി പരാതി

26 May 2021 3:33 PM GMT
പയ്യോളി: ലോക്ക് ഡൗണ്‍ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ബാങ്ക് ഉപഭോക്തൃ സേവനകേന്ദ്രം അടപ്പിച്ചതായി പരാതി. ദേശസാത്കൃത ബാങ്കിന്റെ പയ്യോളിയിലെ...

കീം 2021: കേരള എന്‍ജിനീയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന്

26 May 2021 3:25 PM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാ തിയ്യതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24നാണ് പരീക്ഷ. രാവിലെ 10 മുതല്‍ 12.30 വര...

ഓണ്‍ലൈന്‍ ക്ലാസില്‍ മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ; മൈലാപൂര്‍ ചെറുപുഷ്പം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

26 May 2021 2:46 PM GMT
ഈമാസം 19നാണ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് പ്രിന്‍സിപ്പല്‍ വിജയ ജോസഫ് മതവികാരം...
Share it