Kerala

കൊവിഡ് വ്യാപനം: ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 343 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

കൊവിഡ് വ്യാപനം: ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 343 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
X

കോട്ടയം: ജില്ലയില്‍ ആറ് പുതിയ വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുണ്ടക്കയം-13,16,19, പനച്ചിക്കാട്5, തൃക്കൊടിത്താനം4, കൂരോപ്പട11 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്. 59 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 142 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ ആറു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും 67 തദ്ദേശ സ്ഥാപനങ്ങളിലെ 346 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമെ അധിക നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമായിരിക്കും.

ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ

പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളായ തദ്ദേശസ്ഥാപനങ്ങള്‍

കോട്ടയം

കുറിച്ചി

നെടുംകുന്നം

തലയോലപ്പറമ്പ്

കാഞ്ഞിരപ്പള്ളി

മറവന്തുരുത്ത്

കണ്ടെയ്ന്‍മെന്റ് സോണുകളായ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍

അകലക്കുന്നം7,2,4

ആര്‍പ്പൂക്കര2, 3, 5, 8, 6, 7

അതിരുമ്പഴ 22, 14, 2, 5, 1, 4, 21, 10, 9, 11, 6

അയര്‍ക്കുന്നം2, 14, 8, 12, 5

അയ്മനം6, 12, 19, 8, 14, 13

ഭരണങ്ങാനം1

ചങ്ങനാശേരി 13, 6, 11, 12, 16, 8, 10

ചെമ്പ് 1, 2, 14, 11

ചിറക്കടവ് 10, 6, 1, 15, 3, 2, 4, 20

എലിക്കുളം7, 2, 6, 13, 12, 10, 16, 9, 11

ഈരാറ്റുപേട്ട11, 20, 3, 7, 16, 17

എരുമേലി7, 13, 14, 5, 23, 2, 8

ഏറ്റുമാനൂര്‍12, 2, 4, 9, 1, 3, 5, 11

കടനാട്4, 9

കടപ്ലാമറ്റം8, 4, 6, 7

കടുത്തുരുത്തി 11, 18

കല്ലറ7, 11, 12, 10, 6

കാണക്കാരി12, 1

കങ്ങഴ8, 4, 1, 14, 6

കരൂര്‍5, 10, 13, 1, 15, 2, 9, 11, 7

കറുകച്ചാല്‍13, 12

കിടങ്ങൂര്‍9, 2, 12

കൂരോപ്പട11

കൂട്ടിക്കല്‍1, 5, 6, 10, 12, 2

കോരുത്തോട്13, 11, 9

കൊഴുവനാല്‍8, 11

കുമരകം13, 3, 11, 4, 16

കുറവിലങ്ങാട്11, 2

മാടപ്പള്ളി19, 17, 15, 18, 1, 12

മണര്‍കാട്2, 3, 1, 12, 14

മണിമല5, 6, 8, 9, 13, 14, 3, 1, 7

മാഞ്ഞൂര്‍13

മരങ്ങാട്ടുപിള്ളി33 , 4, 14

മീനച്ചില്‍8, 12, 1, 6, 13, 4

മേലുകാവ്6, 10

മുളക്കുളം2, 10, 9, 15, 16

മുണ്ടക്കയം8, 5, 9, 13, 16, 19

മുത്തോലി12, 5, 9

നീണ്ടൂര്‍13, 7, 4, 8

പായിപ്പാട്5, 16, 7

പാലാ15, 1, 9, 2, 5, 4, 14

പള്ളിക്കത്തോട്2, 1, 6, 9, 10, 12

പാമ്പാടി10, 3, 9, 2, 15, 4

പനച്ചിക്കാട്11, 8, 21, 12, 22, 4, 7, 15, 2, 3, 9, 14, 10, 6, 5

പാറത്തോട്2, 9, 5, 13, 15, 3, 17, 18, 4, 12

പൂഞ്ഞാര്‍12

പൂഞ്ഞാര്‍ തെക്കേക്കര1, 13

പുതുപ്പള്ളി18, 6, 2, 13, 7, 4, 8, 5, 9

രാമപുരം14, 12, 5, 13, 16, 17, 8, 7

ടിവി പുരം11, 12, 2, 5, 6, 3, 4, 10

തീക്കോയി 1, 13, 11

തലപ്പലം5, 8, 9, 11, 10

തലയാഴം7, 6, 1, 9

തിടനാട് 12, 1, 4, 10

തിരുവാര്‍പ്പ്10, 14, 6, 17, 3, 8, 12

തൃക്കൊടിത്താനം6, 5, 4

ഉദയനാപുരം8, 7, 1, 12, 2, 3, 4, 15

ഉഴവൂര്‍7

വൈക്കം 8, 17, 22, 4, 5

വാകത്താനം4, 11, 15, 16, 14, 5, 9, 12, 13, 18

വാഴപ്പള്ളി17, 10, 13, 5

വാഴൂര്‍11, 12, 13, 2

വെച്ചൂര്‍4, 1, 9, 8, 3

വെളിയന്നൂര്‍ 3, 6,10, 13

വെള്ളാവൂര്‍10

വെള്ളൂര്‍6, 4, 15, 10, 16

വിജയപുരം8, 9, 11, 1, 5, 16, 19, 13

Next Story

RELATED STORIES

Share it