ന്യൂനപക്ഷ ക്ഷേമപദ്ധതി: ഹൈക്കോടതി ഉത്തരവ് ഖേദകരം- പി അബ്ദുല്‍ മജീദ് ഫൈസി
BY NSH28 May 2021 4:21 PM GMT
X
NSH28 May 2021 4:21 PM GMT
തിരുവനന്തപുരം: മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്ഷേമ പദ്ധതി ഹൈക്കോടതി റദ്ദാക്കിയത് ഖേദകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണ് ഇതിന് കാരണം.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ ഇടതുസര്‍ക്കാര്‍ കോടതിയില്‍ വഞ്ചിച്ചിരിക്കുകയാണ്. വിധിക്കെതിരേ അപ്പീലില്‍ പോവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT