അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറരുത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

11 Sep 2021 5:29 PM GMT
ദമ്മാം: മതസൗഹാര്‍ദത്തിന്റെ വക്താക്കളാവേണ്ട മതപുരോഹിതര്‍ അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറ്റരുതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ...

സംഘടിത കുറ്റകൃത്യം തടയല്‍ നിയമം: ഫയല്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം കളവ്; ആഭ്യന്തരവകുപ്പിലെ രേഖകള്‍ പുറത്ത്

11 Sep 2021 4:31 PM GMT
കേരള സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം, നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ ആഭ്യന്തര വകുപ്പില്‍ പുതിയ ഫയല്‍ തുറന്നതിന്റെ രേഖകളാണ് പുറത്തുവന്നത്....

കേരളത്തില്‍ ലൗ ജിഹാദും ലഹരി ജിഹാദുമുണ്ടെന്ന് ആധികാരികമായി പറയാനാവില്ല; പാലാ ബിഷപ്പിനെ തള്ളി കല്‍ദായ സുറിയാനി സഭ

11 Sep 2021 3:21 PM GMT
ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ അപ്രേം...

നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന് പിന്തുണയുമായി കെസിബിസി

11 Sep 2021 2:39 PM GMT
മയക്കുമരുന്ന് കച്ചവടത്തിലൂടെയുള്ള പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു

ഇടുക്കി ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്

11 Sep 2021 2:08 PM GMT
ഇടുക്കി: ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16.70% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 863 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍...

കോട്ടയം ജില്ലയില്‍ 1,176 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.34 ശതമാനം

11 Sep 2021 2:06 PM GMT
കോട്ടയം: ജില്ലയില്‍ 1,176 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,163 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യപ്രവര്‍ത്തകരും...

ഡല്‍ഹിയില്‍ കനത്ത മഴ, റണ്‍വേയില്‍ വെള്ളം കയറി; വിമാനങ്ങള്‍ റദ്ദാക്കി

11 Sep 2021 2:02 PM GMT
ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹ...

പോക്‌സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

11 Sep 2021 1:39 PM GMT
കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര പോലിസ് അന്വേഷിക്കുന്ന വെള്ളിയൂര്‍ സ്വദേശി വേലായുധനെ (55) യാണ് തൂങ്ങിമരിച...

കണ്ണൂര്‍ ജില്ലയില്‍ 810 ഇന്ന് കൊവിഡ് രോഗികള്‍; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

11 Sep 2021 1:18 PM GMT
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 810 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യപ്രവര്‍ത്ത...

നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

11 Sep 2021 1:11 PM GMT
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍ഐവി പ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,057 കൊവിഡ് ബാധിതര്‍; 3,070 പേര്‍ക്ക് രോഗമുക്തി

11 Sep 2021 1:08 PM GMT
കോഴിക്കോട്: ജില്ലയില്‍ 2,057 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ...

വയനാട് ജില്ലയില്‍ 849 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 21.81 ശതമാനം

11 Sep 2021 1:02 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 849 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി ...

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.19 ശതമാനം

11 Sep 2021 12:48 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, ...

പാലാ ബിഷപ്പിന്റെ നുണപ്രചാരണം: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇന്ധനമാവുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍

10 Sep 2021 8:07 AM GMT
പത്തനംതിട്ട: പാലാ ബിഷപ്പിന്റെ നുണപ്രചാരണം കേരളത്തില്‍ വര്‍ഗീയധ്രുവീകരണത്തിന് ഇന്ധനമായി ആളിക്കത്തുന്ന ഗൗരവപ്രശ്‌നമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന...

അസംഖാന്റെ ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് യുപി സര്‍ക്കാര്‍

10 Sep 2021 6:47 AM GMT
റാംപൂരില്‍ സ്ഥിതിചെയ്യുന്ന മൗലാനാ മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിന് കീഴിലുള്ള ഭൂമിയാണ് ജില്ലാ ഭരണകൂടം വ്യാഴാഴ്ച ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാനുള്ള യുപി ...

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പിന്‍വലിക്കണം; വിസിയെ ഉപരോധിച്ച് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

10 Sep 2021 6:04 AM GMT
പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ്...

വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന്; കിരണിനെതിരേ ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകള്‍

10 Sep 2021 4:11 AM GMT
കൊല്ലം: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ (24) ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. വിസ്മ...

നിപ: അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം

10 Sep 2021 3:52 AM GMT
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാംപിളുകളുട...

ഹരിയാനയിലെ പോലിസ് കോണ്‍സ്റ്റബിള്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍

10 Sep 2021 3:42 AM GMT
ചണ്ഡിഗഢ്: ഹരിയാനയിലെ പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ജമ്മുവിലെ റംബാന്‍ ജില്...

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

10 Sep 2021 3:11 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. പൂനെയിലെ ബുദ്ധ് ഗാര്‍ഡനിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അ...

പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

10 Sep 2021 2:22 AM GMT
കോഴിക്കോട്: അമുസ്‌ലിംകളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കാന്‍ മുസ്‌ലിം ജിഹാദികള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുകയാണെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ കേന്ദ്രം നീട്ടി

10 Sep 2021 1:57 AM GMT
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും ദീര്‍ഘിപ്പിച്ചു. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സപ്തംബര്‍ 31നകം...

പാലക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു

10 Sep 2021 1:35 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെല്ലിപ്പുഴ ഹില്‍വ്യൂ ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ്...

നാല് സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

10 Sep 2021 1:24 AM GMT
ചെന്നൈ: തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ന...

കൊവിഡ് വാക്‌സിന്‍: വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നു

10 Sep 2021 12:56 AM GMT
തിരുവനന്തപുരം: ഒക്‌ടോബറില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് വാക്‌സിന്‍ ...

സൗദിയിലേക്ക് ശനിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ്

9 Sep 2021 4:13 PM GMT
ദുബയ്: യുഎഇയില്‍നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്. സപ്തംബര്‍ 11 മുതല്...

ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

9 Sep 2021 4:10 PM GMT
പാലക്കാട്: ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹന്‍ദാസിന്റെ പേരില...

കശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

9 Sep 2021 3:31 PM GMT
മോത്തി നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസീറിന്റെ മൃതദേഹം ജീര്‍ണിച്ച...

നിപ പ്രതിരോധം; ഉന്നത പോലിസ് സംഘം പരിശോധന നടത്തി

9 Sep 2021 3:08 PM GMT
കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തില്‍ നിപാ റിപോര്‍ട്ട് ചെയ്ത പദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിപ രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ...

നിപ ഭീതിയൊഴിയുന്നു; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

9 Sep 2021 2:30 PM GMT
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലെ ലാബി...

മണ്ണാര്‍ക്കാട് കാട്ടാന ശല്യം രൂക്ഷം; ഭീതിയില്‍ കര്‍ഷകര്‍

9 Sep 2021 2:17 PM GMT
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനാല്‍...

ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കൊവിഡ്

9 Sep 2021 1:33 PM GMT
ഇടുക്കി: ജില്ലയില്‍ 848 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,114 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില...

കോട്ടയം ജില്ലയില്‍ 1,580 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.84 ശതമാനം

9 Sep 2021 1:30 PM GMT
കോട്ടയം: ജില്ലയില്‍ 1,580 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉ...

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി എസ്‌ഐഒ

9 Sep 2021 1:15 PM GMT
കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് എസ്‌ഐഒ സംസ...
Share it