Kottayam

കോട്ടയം ജില്ലയില്‍ 1,580 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.84 ശതമാനം

കോട്ടയം ജില്ലയില്‍ 1,580 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.84 ശതമാനം
X

കോട്ടയം: ജില്ലയില്‍ 1,580 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. 2145 പേര്‍ രോഗമുക്തരായി.

പുതുതായി 9969 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.84 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 661 പുരുഷന്‍മാരും 665 സ്ത്രീകളും 254 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 9000 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,73,773 പേര്‍ കൊവിഡ് ബാധിതരായി. 2,61,639 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,855 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം146

തൃക്കൊടിത്താനം60

പനച്ചിക്കാട്55

മാടപ്പള്ളി49

ഏറ്റുമാനൂര്‍47

എരുമേലി45

മാഞ്ഞൂര്‍43

കുറവിലങ്ങാട്42

രാമപുരം41

പായിപ്പാട്37

വാഴപ്പള്ളി36

കുറിച്ചി35

ചിറക്കടവ്, പാറത്തോട്34

മണിമല33

കിടങ്ങൂര്‍, കങ്ങഴ, മുത്തോലി32

തിടനാട്30

പുതുപ്പള്ളി29

പാമ്പാടി23

ഞീഴൂര്‍, വാകത്താനം, തിരുവാര്‍പ്പ്, മരങ്ങാട്ടുപിള്ളി, കാഞ്ഞിരപ്പള്ളി22

ഈരാറ്റുപേട്ട21

വാഴൂര്‍, ചങ്ങനാശേരി, കാണക്കാരി20

കരൂര്‍, കടുത്തുരുത്തി, തീക്കോയി19

പള്ളിക്കത്തോട്, ഉഴവൂര്‍, വിജയപുരം18

മണര്‍കാട്, അയര്‍ക്കുന്നം, തലയോലപ്പറമ്പ്17

മുളക്കുളം, അതിരമ്പുഴ16

ഉദയനാപുരം, മറവന്തുരുത്ത്15

തലയാഴം, ആര്‍പ്പൂക്കര13

പാലാ, നീണ്ടൂര്‍, വൈക്കം, വെള്ളൂര്‍, കറുകച്ചാല്‍, കടപ്ലാമറ്റം12

വെച്ചൂര്‍, അയ്മനം, നെടുംകുന്നം, കല്ലറ, മീനച്ചില്‍10

വെള്ളാവൂര്‍9

കടനാട്, ചെമ്പ്8

കൂട്ടിക്കല്‍, തലനാട്, എലിക്കുളം7

പൂഞ്ഞാര്‍, ഭരണങ്ങാനം6

അകലക്കുന്നം, മുണ്ടക്കയം, കൂരോപ്പട5

ടി.വി പുരം4

വെളിയന്നൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മൂന്നിലവ്, മേലുകാവ്3

കൊഴുവനാല്‍2

കുമരകം, കോരുത്തോട്, മീനടം1

Next Story

RELATED STORIES

Share it