- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
19 Dec 2021 2:22 AM GMTതിരുവനന്തപുരം: മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേര്‍ തലനാരിഴയുടെ വ്യത്യാസത്തില്‍ അത്ഭുതകരമായി രക്ഷപ്...
15കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: 13 പ്രതികള്‍ക്ക് 20 വര്‍ഷം തടവ്; മൂന്നുപേര്‍ക്ക് നാല് വര്‍ഷം വീതം
19 Dec 2021 1:50 AM GMTജയ്പൂര്‍: രാജസ്ഥാനില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 16 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി. 13 പ്രതികള...
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷം; രോഗികളുടെ എണ്ണം 140 കടന്നു, കേരളത്തിലും ജാഗ്രത
19 Dec 2021 1:22 AM GMTന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നു. ശനിയാഴ്ച 30 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 143...
സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാരെ തിരഞ്ഞെടുത്തു
19 Dec 2021 12:52 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ യുപി തലത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലും ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാരനെ കണ്ടെത്തുന്നതിന് നടത്തിയ മ...
സംസ്ഥാന സെക്രട്ടറിക്കെതിരായ ആക്രമണം ആസൂത്രിതം; ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു: എസ് ഡിപിഐ
18 Dec 2021 4:35 PM GMTതിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരായ ആര്‍എസ്എസ് വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ശക്തമായ പ്രത...
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ എന്‍സിസിയുടെ പുനീത് സാഗര്‍ അഭിയാന്‍ 19ന്
18 Dec 2021 4:13 PM GMTതിരുവനന്തപുരം: കടല്‍ത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനായി ദേശീയതലത്തില്‍ നടക്കുന്ന പുനീത്ത് സാഗര്‍ അഭിയാന്റെ ഭാഗമായി കേരളത്തി...
കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ കണ്ടെത്തി; ഉടന്‍ പിടിയിലാവുമെന്ന് ഡിഎഫ്ഒ
18 Dec 2021 3:08 PM GMTമാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയെ 20 ദിവസത്തോളമായി ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. ബേഗൂര്‍ വനമേഖലയില്‍ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച...
വിവാഹപ്രായമുയര്‍ത്തല്‍: വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം- ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ
18 Dec 2021 2:44 PM GMTമലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള നീക്കം പ്രായപൂര്‍ത്തി വോട്ടവകാശമുള്ള വ്യക്തികളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്...
വിവാദങ്ങള്‍ ഉയര്‍ത്തി മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല: പൗരാവകാശ സംരക്ഷണസമിതി
18 Dec 2021 1:47 PM GMTകോട്ടയം: നിരന്തരം പലവിധത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ത്തി സമാധാനപൂര്‍വം ജീവിക്കുന്ന കേരളത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നതയും അനൈക്യവും സൃഷ്ടിക്കുവാനുള്...
കറാച്ചിയില്‍ സ്‌ഫോടനം; 12 മരണം, നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)
18 Dec 2021 1:19 PM GMTഇസ്‌ലാമാബാദ്: പാകിസ്താന്‍ സിന്ധ് പ്രവശ്യയിലെ തുറമുഖ നഗരമായ കറാച്ചിക്ക് സമീപം ഷേര്‍ഷ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരി...
മലപ്പുറത്തും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ഒമാനില്‍നിന്നെത്തിയ മംഗളൂരു സ്വദേശിക്ക്
18 Dec 2021 12:38 PM GMTകോഴിക്കോട്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മലപ്പുറത്തും സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനില്‍ നിന്നെത്തിയ 36 കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥ...
'പെയ്‌തൊഴിഞ്ഞ മഴ' പ്രകാശനം ചെയ്തു
18 Dec 2021 12:22 PM GMTമലപ്പുറം: വീട്ടമ്മ രചിച്ച 'പെയ്‌തൊഴിഞ്ഞ മഴ' പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമാതാരവും ആക്...
18 വയസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം, എന്തുകൊണ്ട് പങ്കാളിയെ ആയിക്കൂടാ ?; വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരേ ഉവൈസി
18 Dec 2021 12:14 PM GMTന്യൂഡല്‍ഹി: 18ാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടായെന്ന് ...
സുപ്രിംകോടതി മുന്‍ ജഡ്ജി ജി ടി നാനാവതി അന്തരിച്ചു
18 Dec 2021 11:57 AM GMT2002ലെ ഗോധ്ര കലാപം, 1984 ലെ സിഖ് വിരുദ്ധ കലാപം തുടങ്ങിയ അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ജഡ്ജിയാണ് നാനാവതി.
കുറുക്കന്‍മൂല സംഘര്‍ഷം: നാട്ടുകാര്‍ക്കെതിരേ കത്തിയെടുത്ത വനപാലകനെതിരേ കേസ്
18 Dec 2021 11:18 AM GMTമാനന്തവാടി: കടുവാ ഭീതി നിലനില്‍കുന്ന പുതിയിടത്ത് വനപാലകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരേ കത്തിയെടുത്ത പ്രദേശവാസിയ...
ഡല്‍ഹി കോടതിയിലെ ലാപ്‌ടോപ്പ് സ്‌ഫോടനം: ലക്ഷ്യമിട്ടത് അയല്‍വാസിയായ അഭിഭാഷകനെ; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
18 Dec 2021 10:58 AM GMTന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രോഹിണി ജില്ലാ കോടതിയില്‍ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശാസ്ത്രജ്ഞന്‍ അറസ്റ്റിലായി. ഡിഫന്‍...
മട്ടന്നൂരില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
18 Dec 2021 10:30 AM GMTകണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്താണ് മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു തൊ...
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപ്പിടിത്തം
18 Dec 2021 9:53 AM GMTകോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപ്പിടിത്തം. മെഡിക്കല്‍ കോളജിലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. സമീപത്തെ കൂട്ടിയിട്ടിര...
കൊല്ലത്ത് നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
18 Dec 2021 9:07 AM GMTകൊല്ലം: നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. ചേരിക്കോണം സ്വദേശി പ്രദീപ് ആണ് മരിച്ചത്. മണ്ണിനടിയില്‍പ്...
നൈപുണ്യപരിശീലനം: ഐഐഐസി അപേക്ഷ ക്ഷണിച്ചു; ഫീസില്‍ 18- 20 ശതമാനം ഇളവ്
18 Dec 2021 8:50 AM GMTകോഴിക്കോട്: സംസ്ഥാന തൊഴില്‍വകുപ്പിനു കീഴിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍...
തമിഴ്‌നാട്ടില്‍ സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
17 Dec 2021 8:14 AM GMTചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യസ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേ...
എയര്‍ഹോണ്‍ നിരോധനം കാര്യക്ഷമമാക്കുന്നതിന് പിന്തുണ നല്‍കും: റാഫ്
17 Dec 2021 6:22 AM GMTമലപ്പുറം: എയര്‍ഹോണ്‍ നിരോധനം ജില്ലയിലുടനീളം കാര്യക്ഷമമായി നടപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിലെ ജില്ലാ എന്‍ഫോഴ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ...
അസമില്‍ മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍: സ്വതന്ത്ര അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
17 Dec 2021 6:10 AM GMTന്യൂഡല്‍ഹി: അസം ധോല്‍പൂരില്‍ മുസ്‌ലിം കുടുംബങ്ങളെ കൂട്ടത്തോടെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെട്ട് ദേശീയ മന...
രാജ്യത്ത് 24 മണിക്കൂറിനിടെ 7,447 കൊവിഡ് കേസുകള്‍; ഡല്‍ഹിയില്‍ രോഗികളില്‍ വര്‍ധന
17 Dec 2021 5:10 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7,886 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 കൊവിഡ് മ...
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം; വഴങ്ങാതെ കേന്ദ്രസര്‍ക്കാര്‍
17 Dec 2021 3:51 AM GMTന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന...
രാജസ്ഥാനില്‍ 15കാരിയെ ബലാല്‍സംഗം ചെയ്തു
17 Dec 2021 2:43 AM GMTജയ്പൂര്‍: രാജസ്ഥാനിലെ ധോല്‍പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയുടെ വൈദ്യ...
വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപ്പിടിത്തം; ഫയലുകള്‍ കത്തിനശിച്ചു
17 Dec 2021 2:09 AM GMTകോഴിക്കോട്: വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപ്പിടിത്തം. രാവിലെ ആറുമണിയോടെയാണ് സംഭവം. കെട്ടിടം മുഴുവന്‍ തീപടര്‍ന്നു. ഓഫിസ് രേഖകള്‍ പൂര്‍ണമായും കത്തി നശിച്...
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ വെള്ളിമൂങ്ങ ഇടിച്ചു; ചില്ല് പൊട്ടി, മൂങ്ങ ചത്തു
17 Dec 2021 1:30 AM GMTതെന്‍മല: കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ കെഎസ്ആര്‍സി ബസ്സില്‍ വെള്ളിമൂങ്ങ ഇടിച്ചുകയറി മുന്‍വശത്തെ ചില്ല് തകര്‍ന്നു. കൊല്ലം-തിരുമംഗലം ദേശീയ പാതയില്...
ഒമിക്രോണ്‍: കോംഗോയില്‍നിന്ന് കൊച്ചിയിലെത്തിയ രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാവും
17 Dec 2021 1:27 AM GMTകൊച്ചി: കോംഗോയില്‍നിന്ന് കൊച്ചിയിലെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാവും. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇ...
മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഉറപ്പ്; പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു
17 Dec 2021 1:02 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഒപി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചു...
മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തനസജ്ജമായി
17 Dec 2021 12:40 AM GMTതിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായി. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, ഫാക്ടറി നിര...
കുപ്പിവെള്ള വില നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
16 Dec 2021 4:20 PM GMTതിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ വില നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരേ നിയമവശം പരിശോധിച്ച് സര്‍ക്ക...
വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവം; മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍
16 Dec 2021 3:55 PM GMTതിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാ...





























