വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപ്പിടിത്തം; ഫയലുകള്‍ കത്തിനശിച്ചു
BY NSH17 Dec 2021 2:09 AM GMT

X
NSH17 Dec 2021 2:09 AM GMT
കോഴിക്കോട്: വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപ്പിടിത്തം. രാവിലെ ആറുമണിയോടെയാണ് സംഭവം. കെട്ടിടം മുഴുവന്‍ തീപടര്‍ന്നു. ഓഫിസ് രേഖകള്‍ പൂര്‍ണമായും കത്തി നശിച്ചു.
വടകരയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തലശ്ശേരി, പേരാമ്പ്ര ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ കൂടി ഇപ്പോള്‍ എത്തിയിട്ടുണ്ട്. അടുത്തുള്ള ട്രഷറി, സബ് ജയില്‍ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. തീപ്പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
Next Story
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT