ശംസുല്‍ ഉലമാ ഓര്‍ 22ാം ആണ്ട് അനുസ്മരണ സമാപനം

20 Feb 2022 4:20 PM GMT
നാദാപുരം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരുന്ന ശംസുല്‍ ഉലമാ കീഴനാ ഓര്‍ 22ാം ആണ്ടനുസ്മരണ സമാപന സമ്മേളനം സംഘടിപ്പിച്ചു. പത്ത് മണിക്ക് ആരംഭിച...

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍

20 Feb 2022 4:11 PM GMT
മലപ്പുറം: ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ നടക്കും. ഫെഡറേഷന്‍ ...

സവര്‍ണരുടെ ആക്രമണ ഭീഷണി; ദലിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹഘോഷയാത്ര നടന്നത് പോലിസ് കാവലില്‍

20 Feb 2022 4:00 PM GMT
ജയ്പൂര്‍: കുടുംബത്തിന് നേരേ സവര്‍ണ ജാതിക്കാരുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലിസിന്റെ സംരക്ഷണയില്‍ സ്വന്തം വിവാഹ ഘോഷയാത്ര നടത്തി ദലിത് ഐപിഎസ് ...

ഫ്‌ളോറിഡയില്‍ തിരക്കുള്ള ബീച്ചില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

20 Feb 2022 3:35 PM GMT
ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ തിരക്കുള്ള മിയാമി ബീച്ചില്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു അപകടം. ...

കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി; സ്ഥിരീകരിച്ച് കെ ടി ജലീല്‍

20 Feb 2022 2:31 PM GMT
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ തള്ളാതെ കെ ടി ജലീല്‍ എംഎല്‍എ. രാഷ്ട്രീയ ...

റഷ്യയുടെ ആക്രമണ ഭീഷണി; പൗരന്‍മാരും വിദ്യാര്‍ഥികളും ഉടന്‍ ഉക്രെയ്ന്‍ വിടണമെന്ന് ഇന്ത്യ

20 Feb 2022 1:22 PM GMT
രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ഏതെങ്കിലും വാണിജ്യ, ചാര്‍ട്ടര്‍ വിമാനം ലഭ്യമാവുന്നുണ്ടോയെന്ന് നോക്കണമെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ...

എലിസബത്ത് രാജ്ഞിക്ക് കൊവിഡ്

20 Feb 2022 1:00 PM GMT
ലണ്ടന്‍: എലിസബത്ത് രാജ്ഞി (രണ്ട്) ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്...

ഫിറോസ്പൂരില്‍ എഎപി- ബിജെപി സംഘര്‍ഷം; എഎപി പ്രവര്‍ത്തകന് പരിക്ക്

20 Feb 2022 12:26 PM GMT
അമൃത്‌സര്‍: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഫിറോസ്പൂരില്‍ എഎപി- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരു എഎപി പ്രവര്...

ആരോഗ്യബോധവല്‍ക്കരണം; പോപുലര്‍ ഫ്രണ്ട് കബഡി മല്‍സരം സംഘടിപ്പിച്ചു

20 Feb 2022 12:06 PM GMT
കോട്ടോപ്പാടം: കൊമ്പത്ത് പോപുലര്‍ ഫ്രണ്ട് കോട്ടോപ്പാടം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കബഡി മല്‍സരം സംഘടിപ്പിച്ചു. കബഡി മത്സരം പോപുലര്‍ ഫ്രണ്ട് ഓഫ...

കേരളത്തിലും ഹിജാബ് വിലക്ക്; തട്ടമണിഞ്ഞ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി ക്രിസ്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ (വീഡിയോ)

20 Feb 2022 11:09 AM GMT
കല്‍പ്പറ്റ: ഹിജാബ് വിലക്കിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ കേരളത്തിലും ഹിജാബ് ധരിക്കുന്നത് തടഞ്ഞ് ക്രിസ്ത്യന്‍ സ്‌ക...

'രാജ്യത്തെ വംശഹത്യയ്ക്ക് വിട്ടുനല്‍കില്ല '; സെമിനാര്‍ സംഘടിപ്പിച്ച് കാംപസ് ഫ്രണ്ട്

20 Feb 2022 10:20 AM GMT
കണ്ണൂര്‍: 'രാജ്യത്തെ വംശഹത്യയ്ക്ക് വിട്ടുനല്‍കില്ല ' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. രാ...

ഹിജാബ് വിലക്ക്: സര്‍ക്കാര്‍ നിലപാട് കര്‍ണാടക വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവും

20 Feb 2022 10:08 AM GMT
ബംഗളൂരു: ഹിജാബ് വിലക്ക് അടക്കമുള്ള വിഷയങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കര്‍ണാടക വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയാവും. ഗള്‍ഫ് മേഖലയില്‍നി...

ഹിജാബ് വിലക്കിന്റെ മറവില്‍ സിന്ദൂരവും കുങ്കുമവും തടഞ്ഞാല്‍ നടപടി; സ്‌കൂള്‍, കോളജ് അധികാരികള്‍ക്ക് കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്

20 Feb 2022 9:51 AM GMT
ബംഗളൂരു: ഹിജാബ് വിലക്കിന്റെ മറവില്‍ ഹൈന്ദവ ആചാരങ്ങള്‍ തടയരുതെന്ന കര്‍ശന നിര്‍ദേശവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടകയില്‍ സ്‌കൂളുകളിലും കോ...

പുത്തനത്താണിയില്‍ ഷിഗല്ല സ്ഥിരീകരിച്ചതായി റിപോര്‍ട്ട് ലഭിച്ചിട്ടില്ല: ഡിഎംഒ

20 Feb 2022 9:08 AM GMT
മലപ്പുറം: പുത്തനത്താണിയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച് ലാബ് റിപോര്‍ട്ട് ലഭിച്ചില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. സംശയാസ്പദമാണെന്ന് മാത്രമാണ് ഇപ്പോള്‍ ...

ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; വീടിനകത്ത് വിഷവായുവിന്റെ സാന്നിധ്യം

20 Feb 2022 8:31 AM GMT
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവ...

ഖാദിയുടെ ലേബലില്‍ വ്യാജനെത്തുന്നു; പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഖാദി ബോര്‍ഡ്

20 Feb 2022 8:20 AM GMT
തിരുവനന്തപുരം: ഖാദിയുടെ ലേബലില്‍ വന്‍തോതില്‍ വ്യാജനെത്തുന്നു. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വില്‍ക്കുന്നത്. പവര്‍ലൂമിലും മറ്റും ഉല്‍പ്പാദിപ്പിച്ച് ...

'ഇത് ശിക്ഷാവിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊല'; സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് പ്രതിഷേധമിരമ്പി

19 Feb 2022 3:38 PM GMT
കോഴിക്കോട്/പാലക്കാട്: അഹമ്മദാബാദ് കേസ് ശിക്ഷാവിധിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. 'ഇത് ശിക്ഷാവിധിയല്ല; ...

ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ താജ്മഹലില്‍ 'ഹനുമാന്‍ ചാലിസ' ചൊല്ലാനൊരുങ്ങി വിഎച്ച്പി പ്രവര്‍ത്തകര്‍

19 Feb 2022 2:54 PM GMT
ആഗ്ര: കര്‍ണാടകയില്‍ സംഘപരിവാര്‍ തുടങ്ങിവച്ച ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ആഗ്രയിലെ താജ്മഹലില്‍ അതിക്രമിച്ച് കയറി വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍...

ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം; കര്‍ണാടകയില്‍ 58 വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തു

19 Feb 2022 1:59 PM GMT
ബംഗളൂരു: ഹിജാബ് ധരിച്ചതിനും ക്ലാസില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെതിരേ പ്രതിഷേധിച്ചതിനും കര്‍ണാടക കോളജിലെ 58 വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തു. കര്‍ണാട...

വയനാട് ജില്ലയില്‍ 285 പേര്‍ക്ക് കൂടി കൊവിഡ്

19 Feb 2022 1:26 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 562 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 284 പേര്‍ക്ക് ...

'ഇടതുമുന്നണിയെ തകര്‍ക്കാന്‍ എന്നെ കരുവാക്കരുത്'; കാനത്തിന് ഗവര്‍ണറുടെ മറുപടി

19 Feb 2022 1:15 PM GMT
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ഇടതുമുന്നണിയെ തകര്‍ക്കാന...

ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്ത ആര്‍ഭാടം, 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് ? രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

19 Feb 2022 12:59 PM GMT
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ആവശ്യമില്ലാത്ത ആര്‍ഭാട...

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

19 Feb 2022 12:49 PM GMT
മലപ്പുറം: 'രാവണപ്രഭു' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. അരിയല്ലൂരിലെ വസതിയിലായിരുന്നു അ...

ക്ഷയരോഗ നിവാരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ

19 Feb 2022 12:41 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിവാരണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ ആരംഭിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത...

സംസ്ഥാനത്ത് ഇന്ന് 6,757 പേര്‍ക്ക് കൊവിഡ്; 16 മരണം

19 Feb 2022 12:33 PM GMT
തിരുവനന്തപുരം: കേരളത്തില്‍ 6757 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ...

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങിനെതിരേ കേസ്

19 Feb 2022 12:23 PM GMT
അമൃത്‌സര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരേ പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ...

പദവിയുടെ മഹിമ ഗവര്‍ണര്‍ തകര്‍ത്തു; വിമര്‍ശനവുമായി കെ സുധാകരന്‍ എംപി

19 Feb 2022 12:04 PM GMT
തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാന്‍ തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതില്‍ വിയോ...

മുത്തങ്ങ ഭൂസമരത്തിന് 19 വയസ്

19 Feb 2022 11:52 AM GMT
കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തിന് ശനിയാഴ്ച 19 വയസ്. ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തിയ സമരം ചരിത്രത്തിന്റെ ഭാഗമാണ്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്...

പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

19 Feb 2022 11:26 AM GMT
താനൂര്‍: അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കളെ താനൂര്‍ പോലിസ് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകള...

കര്‍ണാടകയിലെ ഹിജാബ് വിലക്ക്; കോളജ് പരിസരത്ത് പ്രതിഷേധിച്ച 20 ഓളം വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

19 Feb 2022 11:08 AM GMT
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടിയുമായി പോലിസും കോളജ് അധികാരികളും. കര്‍ണാടകയിലെ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികരും സായുധനും കൊല്ലപ്പെട്ടു

19 Feb 2022 10:18 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ സൈനാപോര മേഖലയിലെ ചെര്‍മര്‍ഗിലാണ് ഏറ്റുമുട്ടല്‍ ...
Share it