ശംസുല്‍ ഉലമാ ഓര്‍ 22ാം ആണ്ട് അനുസ്മരണ സമാപനം

നാദാപുരം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരുന്ന ശംസുല്‍ ഉലമാ കീഴനാ ഓര്‍ 22ാം ആണ്ടനുസ്മരണ സമാപന സമ്മേളനം സംഘടിപ്പിച്ചു. പത്ത് മണിക്ക് ആരംഭിച്ച ശംസുല്‍ ഉലമാ മൗലിദിന് ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ശൈഖുനാ കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഷൗക്കത്തലി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, കെ യു ഇസ്ഹാഖ് ഖാസിമി, അഹമ്മദ് ബാഖവി അരൂര്‍, ഇ പി അശ്‌റഫ് ബാഖവി, ഒ പി മുജീബ് വഹബി, ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മൗലവി, ഇസ്മായില്‍ ഫലാഹി എം ഡി, ഡോ.സുബൈര്‍, നാസര്‍ തുഹ്ഫി എന്നിവര്‍ സംസാരിച്ചു.
11 മണിക്കാരംഭിച്ച മധുര സ്മരണ മുയിപ്പോത്ത് അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. യു ജഅഫറലി മുഈനി പുല്ലൂര്‍, നാസിര്‍ ഫലാഹി പുളിയാവ്, ആമിര്‍ ബാഖവി ചേലക്കാട്, ജഹ്ഫര്‍ വഹബി വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ശൈഖുനാ കിടങ്ങഴി യു അബ്ദു റഹിം മൗലവി ഉദ്ഘാടനം ചെയ്തു.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT