- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്‌ളോറിഡയില്‍ തിരക്കുള്ള ബീച്ചില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ തിരക്കുള്ള മിയാമി ബീച്ചില്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു അപകടം. മൂന്ന് യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന റോബിന്‍സണ്‍ R44 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ബീച്ചില്‍ തിരക്കുള്ള സമയത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
This afternoon at 1:10 p.m., MBPD received a call of a helicopter crash in the ocean near 10 Street. Police and @MiamiBeachFire responded to the scene along with several partner agencies. Two occupants have been transported to Jackson Memorial Hospital in stable condition.
— Miami Beach Police (@MiamiBeachPD) February 19, 2022
1/2 pic.twitter.com/heSIqnQtle
സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് റിപോര്‍ട്ടുകള്‍. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബീച്ചില്‍ സഞ്ചാരികള്‍ നീന്തുന്നതിന് സമീപത്തേക്കാണ് ഹെലികോപ്റ്റര്‍ പതിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















