ആരോഗ്യബോധവല്‍ക്കരണം; പോപുലര്‍ ഫ്രണ്ട് കബഡി മല്‍സരം സംഘടിപ്പിച്ചു
BY NSH20 Feb 2022 12:06 PM GMT

X
NSH20 Feb 2022 12:06 PM GMT
കോട്ടോപ്പാടം: കൊമ്പത്ത് പോപുലര്‍ ഫ്രണ്ട് കോട്ടോപ്പാടം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കബഡി മല്‍സരം സംഘടിപ്പിച്ചു. കബഡി മത്സരം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ മൗലവി ഉദ്ഘടാന്‍ ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആരോഗ്യബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിന് യുവാക്കള്‍ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള രാഷ്ട്രത്തിനാവശ്യമെന്നും ആരോഗ്യമുള്ള രാഷ്ട്രത്തിനായി അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഫീഖ് കോമ്പം, ശറഫുദ്ദീന്‍ കൊടക്കാട് എന്നിവര്‍ കബഡി മല്‍സരം നിയന്ത്രിച്ചു. പോപുലര്‍ ഫ്രണ്ട് കോട്ടോപ്പാടം ഡിവിഷന്‍ പ്രസിഡന്റ് നൗഫല്‍, ആര്യമ്പാവ് ഡിവിഷന്‍ സെക്രട്ടറി ഷിനാജ്, വിവിധ ഏരിയാ ഭാരവാഹികള്‍ പങ്കെടുത്തു.
Next Story
RELATED STORIES
ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
7 Feb 2023 5:26 AM GMTട്വന്റിയിലെ ഏറ്റവും വലിയ ജയവുമായി ഇന്ത്യ; കിവികള്‍ക്കെതിരേ പരമ്പര
1 Feb 2023 5:03 PM GMTട്വന്റിയില്‍ കന്നി സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍; കോഹ്ലിയുടെ...
1 Feb 2023 3:51 PM GMTസര്‍ഫ്രാസിനെ ബിസിസിഐ അവഗണിക്കുന്നത് എന്തുകൊണ്ട്...?
31 Jan 2023 3:07 PM GMTആറ് വിക്കറ്റ് ജയം; കിവികള്‍ക്കെതിരായ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി...
29 Jan 2023 5:39 PM GMTചരിത്ര നേട്ടം; പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം...
29 Jan 2023 4:53 PM GMT