- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍; ശക്തമായി അപലപിച്ച് പോപുലര്‍ ഫ്രണ്ട്
26 April 2022 5:08 PM GMTന്യൂഡല്‍ഹി: ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ...
വനിതാ പോലിസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്ന കേസ്; ജിഗ്‌നേഷ് മേവാനിയെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
26 April 2022 4:26 PM GMTഗുവാഹത്തി: രണ്ടാം തവണയും അറസ്റ്റ് ചെയ്ത ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ അസം കോടതി അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ജിഗ്...
കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിന് സിപിഎം അഭയം നല്‍കും: കോടിയേരി
26 April 2022 3:51 PM GMTതിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാവില്ലെന്നും സിപിഎം അഭയം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...
രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
26 April 2022 2:53 PM GMTന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ...
ശ്രീധര്‍ രാധാകൃഷ്ണനും അലോക് വര്‍മയും പിന്‍മാറി; കെ റെയില്‍ സംവാദം അനിശ്ചിതത്വത്തിലേക്ക്
26 April 2022 2:32 PM GMTതിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച സംവാദം അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും സില്‍...
പോക്‌സോ നിരീക്ഷണ സംവിധാനം: വിദഗ്ധ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കൂടിയാലോചനാ യോഗം
26 April 2022 12:28 PM GMTതിരുവനന്തപുരം: പോക്‌സോ നിയമം പഴുതടച്ച രീതിയില്‍ നടപ്പാക്കുന്നതിനായി നിരീക്ഷണസംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനാ യോഗം നടന്നു. വനിത...
ചന്ദ്രബോസ് വധം: നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
25 April 2022 11:19 AM GMTന്യൂഡല്‍ഹി: ചന്ദ്രബോസ് കൊലക്കേസ് പ്രതിയായ വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെ...
റോഡരികിലെ മരം മുറിച്ചത് അനുമതിയില്ലാതെ; നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍
25 April 2022 10:31 AM GMTഅരീക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റിയത് വനം വകുപ്പിന്റെയും കിഴുപറമ്പ് പഞ്ചായത്തിന്റയും അനുമതിയില്ലാതെയാണെന്ന് ഉദ്...
കെ റെയില്‍ കല്ലിടല്‍; കണ്ണൂരില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
25 April 2022 10:03 AM GMTകണ്ണൂര്‍: കെ റെയില്‍ കല്ലിടലിനെച്ചൊല്ലി കണ്ണൂരില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കണ്ണൂര്‍ നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ മാറി ...
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനം; രാജി സന്നദ്ധത അറിയിച്ച് പരീക്ഷാ കണ്‍ട്രോളര്‍
25 April 2022 9:23 AM GMTകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പി ജെ വിന്...
പള്ളികളിലെ ഉച്ചഭാഷിണി: മഹാരാഷ്ട്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബഹിഷ്‌കരിച്ചു
25 April 2022 8:58 AM GMTമുംബൈ: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷ...
ഗുജറാത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട; 1,439 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടി
25 April 2022 8:16 AM GMTഅഹമ്മദാബാദ്: ഗുജറാത്തിലെ കണ്ഡ്‌ലാ തുറമുഖത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഇറാനില്‍ നിന്നുമെത്തിയ 17 കണ്ടെയ്‌നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. 1439 കോടി ...
സില്‍വര്‍ ലൈന്‍ ചര്‍ച്ച; ജോസഫ് സി മാത്യുവിന് പകരം ശ്രീധര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും
25 April 2022 8:12 AM GMTതിരുവനന്തപുരം: പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് സര്‍ക്കാന്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം. ജോസഫ് സ...
രേഖകളില്ലാത്ത 1.38 കോടി രൂപയും സ്വര്‍ണ നാണയങ്ങളുമായി ദമ്പതികള്‍ പിടിയില്‍
25 April 2022 7:45 AM GMTമലപ്പുറം: വളാഞ്ചേരിയില്‍ രേഖകളില്ലാത്ത ഒരുകോടിയിലധികം രൂപയും 117 ഗ്രാം സ്വര്‍ണ നാണയങ്ങളുമായി ദമ്പതികള്‍ പിടിയിലായി. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് വൈറസ് ബാധ
25 April 2022 6:42 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി. 11 ആഴ്ചയോളമായി രാജ്യത്തെ കേസുകള്‍ ഗണമ്യമാ...
ഗുജറാത്ത് തീരത്ത് 280 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍
25 April 2022 6:06 AM GMTഅഹമ്മദാബാദ്: ഗുജറാത്ത് തീരത്തിന് സമീപം വിപണിയില്‍ 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താന്‍ ബോട്ട് പിടിയില്‍. അല്‍ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്...
കടലുണ്ടിപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
25 April 2022 5:53 AM GMTമലപ്പുറം: കടലുണ്ടിപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊട്ടിക്കടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ അഭിനവ് (...
കോണ്‍ഗ്രസ് ഓഫിസില്‍ വയോധികന്‍ ജീവനൊടുക്കിയ നിലയില്‍
25 April 2022 5:31 AM GMTപാലക്കാട്: കോണ്‍ഗ്രസ് ഓഫിസില്‍ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമട ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഭവം. പാലക...
സില്‍വര്‍ ലൈന്‍; ചര്‍ച്ചാ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം
25 April 2022 5:05 AM GMTതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ഉള്‍പ്പടെ പങ്കെടുപ്പിച്ച് സര്‍ക്കാന്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ ...
'നിങ്ങളുടെ വീടുകളില്‍ കുപ്പികളും അമ്പുകളും കരുതണം'; കലാപാഹ്വാനവുമായി ബിജെപി എംപി
25 April 2022 4:46 AM GMTലഖ്‌നോ: രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജ...
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; മന്ത്രിതല ചര്‍ച്ച ഇന്ന്
25 April 2022 4:15 AM GMTതിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാള...
402 ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം
25 April 2022 4:02 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായി. 150 ആശുപത്രികളില്‍ കൂടി ഇ- ഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കും. 70,000 കണ്‍...
കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം: എം വി ജയരാജനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി രേഷ്മ
24 April 2022 6:55 PM GMTകണ്ണൂര്‍: ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിപിഎം കണ്ണൂ...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത
24 April 2022 6:46 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേ...
ഇടിമിന്നലില്‍ വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചു
24 April 2022 6:39 PM GMTമാള: ഇടിമിന്നലില്‍ വലിയപറമ്പ് വെങ്ങണത്ത് ജോണ്‍സന്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. മോട്ടോര്‍, ടിവി, ഫാ...
തൃശൂര്‍ പൂരം; കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി
24 April 2022 6:35 PM GMTതൃശൂര്‍: കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ദേവ...
കുവൈത്തില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിന് പുറമെ ഈദ് ഗാഹുകള്‍ക്കും അനുമതി
24 April 2022 6:27 PM GMTകുവൈത്ത് സിറ്റി: പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിനു പുറമെ കുവൈത്തില്‍ ഈദ് ഗാഹുകള്‍ക്കും അനുമതി നല്‍കി ഔകാഫ് മന്ത്രാലയം. ഈ വര്‍ഷം, യുവജന കേന്ദ്രങ്ങളി...
കെ ശങ്കരനാരായണന്‍ കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മുഖം: മുഖ്യമന്ത്രി
24 April 2022 5:59 PM GMTതിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേ...
കെഎല്‍സിഎ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
24 April 2022 5:43 PM GMTകണ്ണൂര്‍: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) കണ്ണൂര്‍ രുപതാതല സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോ...
നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്രചാരണം; ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരേ പോലിസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ
24 April 2022 5:22 PM GMTകണ്ണൂര്‍: സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരേ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ആകാശ്...
വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ടിവി എഡിറ്റര്‍; ഇന്ത്യന്‍ സൈന്യം കശ്മീരില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു
24 April 2022 5:04 PM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ മേലും മുസ്‌ലിം വിരുദ്ധത അഴിച്ചുവിട്ട് വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവങ്കെ രംഗ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു
24 April 2022 4:45 PM GMTപാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. നാഗാലാന്റ്, അരുണാചല്‍, അസം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവര്‍ണറായിരുന്നത്.
ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു
24 April 2022 3:11 PM GMTകോഴിക്കോട്: യെമനില്‍ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികള്‍ മോചിതരായി. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് മേപ്പയൂര്‍...
നിലമ്പൂരില്‍ കാട്ടിനുള്ളില്‍ ആദിവാസി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
24 April 2022 2:53 PM GMTകല്‍പ്പറ്റ: മേപ്പാടി പരപ്പന്‍പാറ കോളനിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു. മരത്തില്‍നിന്നും യുവാവ് വീഴുന്നതുകണ്...
ചെന്നൈയില്‍ പാളം തെറ്റിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി
24 April 2022 2:40 PM GMTചെന്നൈ: ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകീട്ട് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്...
ഇടുക്കിയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
24 April 2022 2:26 PM GMTഇടുക്കി: കട്ടപ്പന കൊച്ചുതോവാള പൂവേഴ്‌സ് മൗണ്ടില്‍ പ്രഷര്‍ കുക്കര്‍ പൊട്ടി തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ് മൗണ്ട് സ്വദേശി ഊരുകുന്നത്ത് ഷിബു ദാനിയേല്‍...








































