കഞ്ചാവുമായി പിടിയില്‍
BY JSR2 May 2019 8:22 PM GMT

X
JSR2 May 2019 8:22 PM GMT
കഴക്കൂട്ടം: കഴക്കൂട്ടം റേഞ്ച് പരിധിയില്‍ കഠിനംകുളം, ചാന്നാങ്കര, കണിയാപുരം ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന തിരുവനന്തപുരം താലൂക്കില്‍ മുട്ടത്തറ വില്ലേജില്‍ മുട്ടത്തറ ദേശത്തു പുതുവല്‍ പുത്തന്‍ വീട്ടില്‍ സോമന്‍ മകന്‍ ചെരുപ്പ് കുമാര്‍ എന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ(47) ഒന്നര കിലോ കഞ്ചാവും, കഞ്ചാവ് വില്പന നടത്തുന്ന ബെക്കുമായി കഴക്കൂട്ടം എക്‌സൈസ് പിടികൂടി. എക്‌സൈസ് കമ്മിഷണര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാറിനെ പിടികൂടിയതെന്നു അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMT