- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വപ്‌ന സുരേഷ് ഇ ഡി ക്കു മുന്നില്‍ ഹാജരായി
ഇ ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്ന് രാവിലെ 11.20 ഓടെ സ്വപ്ന ഹാജരായിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ സ്വപ്‌ന സുരേഷ് രാവിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ വീണ്ടും ഹാജരായി.ഇ ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്ന് രാവിലെ 11.20 ഓടെ സ്വപ്ന ഹാജരായിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ സ്വപ്‌ന സുരേഷ് രാവിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തും സ്വപ്‌നയ്‌ക്കൊപ്പം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സ്വപ്ന ഇ ഡിക്കു മുന്നില്‍ എത്തിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന സ്വപ്‌ന സുരേഷ് ഏതാനും നാളുകള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കര്‍ എഴുതി അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ സ്വപ്‌നയക്കെതിരെ പരമാര്‍ശമുണ്ടായിരുന്നു.ഇതിനു പിന്നാലെ ശിവശങ്കറിനെതിരെ കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സ്വപ്‌നയും രംഗത്തു വന്നിരുന്നു.ഇതേ തുടര്‍ന്നാണ് ഇതില്‍ കൂടുതല്‍ വ്യക്തത തേടി ഇ ഡി വീണ്ടും സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.ഇ ഡിയുടെ ചോദ്യം ചെയ്യലുമായി സഹകരിക്കമെന്ന് സ്വപ്‌ന സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
RELATED STORIES
വിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMT