സ്വര്‍ണക്കടത്ത്: സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍
അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാണ് കസ്റ്റംസ് അപേക്ഷയില്‍ പറയുന്നത്
BY TMY8 Jan 2021 2:09 PM GMT

X
TMY8 Jan 2021 2:09 PM GMT
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസറ്റിലായി റിമാന്റില്‍ കഴിയുന്ന സന്ദീപ് നായര്‍ അടക്കമുള്ള പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് കസ്റ്റംസ്. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, മുസ്തഫ, അബ്ദുല്‍ അസീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് കസ്റ്റംസ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാണ് കസ്റ്റംസ് അപേക്ഷയില്‍ പറയുന്നത്.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന് കെപിസിസി ജനറല് സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില് മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില് സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന് തട്ടി മരിച്ച സംഭവത്തില് എട്ട് പേര്ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT