- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എഫ്ഐ ഭീഷണി; യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പോലിസ് മതിയാക്കി
ഇന്നലെ ഉച്ചക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ക്യാമ്പസിനുള്ളിൽ പോലിസിന് നേരെ തിരിഞ്ഞിരുന്നു. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് പോലിസ് ക്യാമ്പസിലുള്ളിലും പുറത്തും സുരക്ഷയൊരുക്കിയിരുന്നത്.
BY SDR27 July 2019 6:08 AM GMT
X
SDR27 July 2019 6:08 AM GMT
തിരുവനന്തപുരം: ബിരുദ വിദ്യാർഥിക്കു നേരെയുണ്ടായ വധശ്രമത്ത തുടർന്ന് യൂണിവേഴ്സിറ്റി കോളജിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ പോലിസ് അവസാനിപ്പിച്ചു. എസ്എഫ്ഐ നേതാക്കളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടാകുന്നുവെന്ന് പോലിസ് മേലുദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷമാണ് സുരക്ഷ മതിയാക്കിയത്.
ഇന്നലെ ഉച്ചക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ക്യാമ്പസിനുള്ളിൽ പോലിസിന് നേരെ തിരിഞ്ഞിരുന്നു. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് പോലിസ് ക്യാമ്പസിലുള്ളിലും പുറത്തും സുരക്ഷയൊരുക്കിയിരുന്നത്. ക്യാമ്പസിനുള്ളിലെ പോലിസുകാര്‍ക്ക് നേരെയാണ് എസ്എഫ്ഐ നേതാക്കള്‍ രംഗത്ത് എത്തിയത്. ബലപ്രയോഗത്തിലൂടെ ഇവരെ പുറത്താക്കാന്‍ ശ്രമിച്ചതായും അസഭ്യം പറഞ്ഞന്നുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരുടെ പരാതി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















