Latest News

മലപ്പുറത്ത് മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം

മലപ്പുറത്ത് മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം
X

മലപ്പുറം: മലപ്പുറത്ത് മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം നടക്കുന്നു.

മലപ്പുറം മിനി ഊട്ടി വെള്ളൂരിലാണ് തിപിടിത്തം ഉണ്ടായത്. ഇതുവരെയായും തീ പൂര്‍ണമായും കെടുത്താനായിട്ടില്ലെന്നാണ് വിവരം. തൊട്ടടുത്ത് വീടുകള്‍ സ്ഥിതി ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it