Latest News

ഹോര്‍മുസ് കടലിടുക്കില്‍ വച്ച് രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഐആര്‍ജിസി

ഹോര്‍മുസ് കടലിടുക്കില്‍ വച്ച് രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഐആര്‍ജിസി
X

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് . കടല്‍ പാതയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.

അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും നാവിഗേഷന്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിച്ച് സമുദ്ര സുരക്ഷയെ അപകടപ്പെടുത്തിയതിനുമാണ് എംഎസ്സി ഫ്രാന്‍സെസ്‌ക, എപാമിനോഡ്‌സ് എന്നീ കപ്പലുകള്‍ ലക്ഷ്യമിട്ടതെന്ന് ഐആര്‍ജിസി അറിയിച്ചു.

Next Story

RELATED STORIES

Share it